ചങ്ങല പൊട്ടിച്ചവരെ ചരിത്രം കുറിച്ചിട്ടുള്ളു; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. മഹാമാരിയില്‍ ലോകമെങ്ങും വിറങ്ങലിച്ചു നില്‍ക്കുമ്ബോഴാണ് ഇത്തവണത്തെ മെയ് ദിനം. തൊഴിലാളി വര്‍ഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിര്‍വ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവര്‍ തങ്ങളുടേതായ രീതിയില്‍ ഈ കൊവിഡ് 19 നെ പിടിച്ചുകെട്ടാന്‍ വിശ്രമമില്ലാതെ പ്രയത്നിക്കുന്നു. Read More …

കൊറോണ കേസുകള്‍ കൃത്യമായി വെളിപ്പെടുത്താതെ മമതാ സര്‍ക്കാര്‍

കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തെ കൃത്യമായ കണക്കുകള്‍ വ്യക്തമാക്കാതെ മമതാ ബാനര്‍ജി. സംസ്ഥാനം ഫല്രദമായിട്ടാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതെന്ന് നിരന്തരം പറയുന്ന മമതക്ക് എത്രപേരാണ് മരണമടഞ്ഞത് എന്ന കണക്കു പോലും വെളിപ്പെടുത്തുന്നില്ല.കേന്ദ്ര മന്ത്രിതല പ്രതിനിധി സംഘം വന്നതോടെ കണക്കുകളിലെ തെറ്റുകള്‍ പുറത്തു വരികയാണ്. കഴിഞ്ഞ ദിവസം ആകെ 33 പേര്‍ മാത്രമാണ് സംസ്ഥാനത്ത് മരിച്ചതെന്ന് പറഞ്ഞ Read More …

ചൈനക്കെതിരെ വീണ്ടും യു.എസ്​; കൊറോണ വുഹാനിലെ ലാബില്‍ നിന്ന്​ പുറത്തുവിട്ടതെന്നതിന്​ തെളിവുണ്ടെന്ന്​ ട്രംപ്​

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ്​ ബാധിതരുടെ നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലും ചൈനയെ ഭീഷണിപ്പെടുത്തി ​പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. കോവിഡ്​ വൈറസ് ചൈനയിലെ വുഹാനിലുള്ള സര്‍ക്കാര്‍ വൈറോളജി ലബോറട്ടറിയില്‍ നിന്നു പുറത്തുവന്നതാണെന്നതിന് തെളിവുണ്ടെന്നാണ്​ ട്രംപിന്‍െറ അവകാശവാദം. കോവിഡ്​ ​ മഹാമാരിക്കു പിന്നില്‍ ചൈനയാണെന്ന് ട്രംപ് നിരന്തരം ആരോപിക്കുന്നുണ്ട്. ഈ വാദത്തിന് പിന്‍ബലം നല്‍കാന്‍ തെളിവുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്​ ‘ത​​െന്‍റ Read More …

മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​തു​വ​രെ ല​ഭി​ച്ച​ത് 190 കോ​ടി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​തു​വ​രെ സം​ഭാ​വ​ന ല​ഭി​ച്ച​ത് 190 കോ​ടി രൂ​പ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​ക​ള്‍ കൃ​ത്യ​മാ​യി സൈ​റ്റി​ല്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ന്നു​ണ്ട്. അ​ക്കൗ​ണ്ടി​ല്‍ പ​ണ​മാ​യി മാ​റി​യ ശേ​ഷ​മാ​കും അ​പ്ഡേ​റ്റ് ചെ​യ്യു​ക. 190 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് കോ​വി​ഡി​ന് മാ​ത്ര​മാ​യി മാ​ര്‍​ച്ച്‌ 27-നു​ശേ​ഷം ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം Read More …

കോവിഡിനൊപ്പം പ്രളയവും വന്നാല്‍ നേരിടാന്‍ മുന്നൊരുക്കം വേണം; മന്ത്രി

കൊല്ലം: കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ മഴക്കാലത്ത് പ്രളയം കൂടി വന്നാല്‍ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ജില്ലയിലെ മഴക്കാല പൂര്‍വ ശുചീകരണം, കോവിഡ് പ്രതിരോധം എന്നിവ കൊല്ലം നഗരസഭാ സമ്മേളന ഹാളില്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധത്തിന് മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ Read More …

ക്രഷ് ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചു: കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷ് ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ക്രഷ് വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയം 3,000 രൂപയില്‍ നിന്നും 4,000 രൂപയായും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ ഹോണറേറിയം 1,500 രൂപയില്‍ നിന്നും 2,000 രൂപയുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം, നിലവിലെ 60: 30: 10 രീതിയില്‍ കേന്ദ്ര Read More …

മെയ് മധ്യത്തോടെ എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ പുനരാരംഭിച്ചേക്കും

ന്യൂഡല്‍ഹി: മെയ് മധ്യത്തോടെ സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ലോക്ഡൗണിനു ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കേണ്ടതു സംബന്ധിച്ച്‌ എയര്‍ഇന്ത്യ പൈലറ്റുമാരോടും മറ്റ് ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യമായ ജീവനക്കാരുടെ ലഭ്യതയും സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ കുറിച്ചുമാണ് എയര്‍ഇന്ത്യ അധികൃതര്‍ വിശദീകരണം തേടിയത്. അടുത്തിടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര Read More …

മെയ് മൂന്നിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി ടി പി രാമകൃഷ്ണന്‍

കൊച്ചി:മെയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ സംസ്ഥാനത്ത് ബിവറേജസ് ഔട്ടലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സ്ഥാപനം തുറുന്നു പ്രവര്‍ത്തനം തുടങ്ങുമ്ബോള്‍ അതിനു മുമ്ബായി അത് തുറന്ന് വൃത്തിയാക്കി അവിടെ അണുവിമുക്തമാക്കി എല്ലാ ഒരുക്കുങ്ങളും നടത്തിയതിനു ശേഷം മാത്രമെ പ്രവര്‍ത്തനം ആരംഭിക്കാവുവെന്ന് സര്‍ക്കാര്‍ പൊതു Read More …