‘ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നില്ല’; എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നീറ്റ് പ്രവേശനം ശരിവെച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: മെഡിക്കല്‍ , ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയത് ശരിവെച്ച്‌ സുപ്രീംകോടതി. മെഡിക്കല്‍, ഡെന്റല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുളള പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കുന്നത് എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെ Read More …

വാര്‍ഡ്​ വിഭജനം ഒഴിവാക്കാര ഓര്‍ഡിനന്‍സിന്​ മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന് ബുധനാഴ്​ച ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബറിലെ തെരഞ്ഞെടുപ്പിന്​ മുമ്ബ്​ വാര്‍ഡ് വിഭജനം നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ Read More …

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ക്വാ​റ​ന്‍റൈ​നി​ല്‍

കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍. ചെ​ന്നൈ​യി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ മ​ണി​കു​മാ​റി​നോ​ട് 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു. ​ചൊ​വ്വാ​ഴ്ച ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗം ചീ​ഫ് ജ​സ്റ്റീ​സി​നെ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണി​ന് പി​ന്നാ​ലെ ചെ​ന്നൈ​യി​ലേ​ക്ക് പോ​യ ചീ​ഫ് ജ​സ്റ്റീ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. കേ​ര​ള, ത​മി​ഴ്‌​നാ​ട് Read More …

പ്രവാസികളെ ആദ്യം നാട്ടിലെത്തിക്കൂ, സര്‍ക്കാരിനെ വിമര്‍ശിക്കാതെ കേന്ദ്രമന്ത്രി സ്വന്തംഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഇടുക്കി ഗ്രീന്‍സോണാക്കിയതാണ് കേരളത്തില്‍ വീണ്ടും രോഗവ്യാപമുണ്ടാവാന്‍ കാരണമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.പോസ്റ്റ് അനവസരത്തിലുള്ളതാണെന്നും ദുഷ്ടലാക്കോടെ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വി.മുരളീധരന്‍ സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ആദ്യം വേണ്ടത്. പ്രവാസികളെ നാട്ടിലെത്തിക്കാനാണ് ആദ്യം അദ്ദേഹം ശ്രമിക്കേണ്ടത്. അദ്ധ്യാപകരെ താന്‍ ഒരിക്കലും അപമാനിച്ചിട്ടില്ല. ഉത്തരവ് കത്തിക്കുന്നത് Read More …

സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്നത്തെ മന്ത്രിസഭ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കും. ഹൈക്കോടതി ഉത്തരവില്‍ അപ്പീല്‍ പോകേണ്ടെയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ നടപടിക്ക് നിയമസാധുത നല്‍കും. ശമ്ബളം മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കും. അതേസമയം ജീവനക്കാരോട് സര്‍ക്കാര്‍ പകപോക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹന്നാന്‍ ആരോപിച്ചു.

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാക് പ്രകോപനം. പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപമാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. മൂന്ന് സെക്ടറുകളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഷെല്ലാക്രമണവും നടത്തി. ഷാപ്പൂര്‍, കിര്‍ണി, ഖസ്ബ മേഖലകളിലാണ് ആക്രമണം ഉണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്ന് Read More …

മാധ്യമ വേട്ട; അഭിപ്രായ സ്വതന്ത്രത്തിനുമേലുള്ള കടന്നു കയറ്റമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത അസുഖകരമായ ചോദ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ വിട്ടു അക്രമം അഴിച്ചുവിടുന്ന സിപിഎം നടപടി നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിനെതിരേയുള്ള കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിവരങ്ങള്‍ അറിയാനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. സ്വാഭിമാനമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇനിയും ചോദ്യം ചോദിച്ചുകൊണ്ടെയിരിക്കും. മുഖ്യമന്ത്രിക്ക് മംഗളപത്രം എഴുതുന്ന അവസരസേവകരും സ്തുതിപാഠകന്‍മാരുമല്ല എല്ലാ മാധ്യമപ്രവര്‍ത്തകരും. എല്ലാ കാലത്തും മാധ്യമപ്രവര്‍ത്തകരെ Read More …

കോ​വി​ഡ് ജാ​ഗ്ര​താ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​ന് മ​ഞ്ഞ​ക്കാ​ര്‍​ഡ്

വ​യ​നാ​ട്: കോ​വി​ഡ് ജാ​ഗ്ര​താ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​ന് ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രി​ചി​ത​മാ​യ മ​ഞ്ഞ​ക്കാ​ര്‍​ഡ്. വ​യ​നാ​ട് ജി​ല്ലാ സ്പെ​ഷ​ല്‍ ജു​വ​നൈ​ല്‍ പോ​ലീ​സ് യൂ​ണി​റ്റും ചൈ​ല്‍​ഡ്ലൈ​നു​മാ​ണ് പു​തി​യ സം​രം​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​വി​ഡ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കാ​ണു മ​ഞ്ഞ​ക്കാ​ര്‍​ഡ് ന​ല്‍​കു​ക. കോ​വി​ഡ് സം​ബ​ന്ധി​ച്ച്‌ പൊ​തു സ​മൂ​ഹം സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍ ക​രു​ത​ലു​ക​ളും മു​ന്ന​റി​യി​പ്പും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കാ​ര്‍​ഡ് രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഓ​ഫീ​സു​ക​ള്‍​ക്കും ഇ​വ വി​ത​ര​ണം Read More …