“പാവങ്ങളുടെ അരിയില്‍ സന്പന്നര്ക്കു സാനിറ്റൈസര്‍’; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള അധികധാന്യം ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവങ്ങളുടെ അന്നം ഉപയോഗിച്ച് സന്പന്നരുടെ കൈകള്‍ ശുചീകരിക്കുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ വിമര്‍ശിച്ചു. എപ്പോഴാണ് ഇന്ത്യയിലെ പാവങ്ങള്‍ ഉണരുക. നിങ്ങളിവിടെ വിശപ്പുകൊണ്ട് മരിക്കുന്പോള്‍ അവര്‍ നിങ്ങള്‍ക്കുള്ള അരിയെടുത്ത് സന്പന്നര്‍ക്കായി ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കുകയാണ്- രാഹുല്‍ ഗാന്ധി Read More …
