സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമ്ബോഴും രോഗവ്യാപന സാധ്യത തടയാനുള്ള നടപടികള്‍ സ്വീകരിക്കും : ധനമന്ത്രി

ആലപ്പുഴ : സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വീണ്ടും സജീവമാകുമ്ബോള്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് .ഇത് സമൂഹത്തിലെ രോഗബാധ സാധ്യത കൂടുതലുള്ള ഗ്രൂപ്പിനെ ബാധിക്കില്ല എന്ന് ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി .ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ മുന്നോട്ടുവരികയും, രോഗബാധ സാധ്യത കൂടുതലുള്ള വയോജനങ്ങള്‍, രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ പരിപൂര്‍ണ്ണമായി വീട്ടില്‍ Read More …

അതിഥിത്തൊഴിലാളികള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി : രാജ്യത്ത് ഹോട്‌സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ കോവിഡ് ലോക്ഡൗണിന് ഇളവ് നല്‍കാനിരിക്കെ അതിഥിത്തൊഴിലാളികള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം . അതിഥി തൊഴിലാളികളുടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കു കര്‍ശന വിലക്കുണ്ടാകുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. ലോക്ഡൗണ്‍ കാരണം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ താമസസ്ഥലത്തിന് അടുത്തു തന്നെ Read More …

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്‌ത്‌ യുപി പൊലീസ്

ആഗ്ര: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റം ചുമത്തി യുപിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്‌തു. ആഗ്രയിലെ ലോഹ മാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യോഗി Read More …

ലോക് ഡൗണില്‍ ഇളവുകള്‍ വന്നാലും ജാഗ്രത തുടരണം: മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: ഏപ്രില്‍ 20ന് ശേഷം ജില്ലയില്‍ ലോക് ഡൗണില്‍ ഇളവുകള്‍ വന്നാലും ജാഗ്രത തുടരണമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴ ജില്ല കളക്ടറേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് 19 അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ചി നിര്‍ദ്ദേശം നല്‍കിയത്. കോവിഡ് 19 വൈറസ് ബാധയുടെ അടിസ്ഥാനത്തില്‍ ജില്ലയെ ഓറഞ്ച് ബി Read More …

കെ.എം. ഷാജിക്കെതിരെ സ്​പീക്കര്‍ പ്രയോഗിച്ചത്​ ഇല്ലാത്ത അധികാരം -ചെന്നിത്തല

25 ലക്ഷം രൂപ കോ​ഴ വാങ്ങിയെന്ന പരാതിയില്‍ കെ.എം. ഷാജി എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ സ്​പീക്കര്‍ വിജിലന്‍സിന്​ അനുമതി നല്‍കിയത്​ ഇല്ലാത്ത അധികാരം പ്രയോഗിച്ചാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അഴിമതി നിരോധന നിയമത്തില്‍ അത്തരമാരു അധികാരമില്ലെന്നും അദ്ദേഹം സ്​പീക്കര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. എന്നാല്‍ അഴിമതി നിരോധന നിയമം 17 എ യിലെ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ്​ കേസെടുക്കാന്‍ Read More …

ലോക് ഡൗണ്‍ കാലത്ത് അവയവദാന പ്രക്രിയയിലൂടെ നടന്ന ശസ്ത്രക്രിയ വിജയം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്ത് അവയവദാന പ്രക്രിയയിലൂടെ നടന്ന ശസ്ത്രക്രിയ വിജയമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്. ഹാര്‍ട്ട് റിജക്ഷന്‍ സാധ്യതയും ഇന്‍ഫെക്ഷന്‍ സാധ്യതയും ഉള്ളതിനാല്‍ രോഗിയെ 24 മണിക്കൂര്‍ വെന്റിലേറ്ററിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ച കഴിയുന്നതുവരെ രോഗി പൂര്‍ണ നിരീക്ഷണത്തിലുമായിരിക്കും. സംസ്ഥാനത്ത് Read More …

ഐ.ടി സെക്രട്ടറിയുടെ ശ്രമം മറ്റു പലരെയും രക്ഷിക്കാന്‍; ഐ.ടി വകുപ്പിലെ ഇടപാടുകള്‍ അന്വേഷിക്കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടില്‍ സര്‍ക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐ.ടി സെക്രട്ടറി ശിവശങ്കര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാം ഉദ്യോഗസ്ഥ തലത്തില്‍ ചെയ്തതാണെന്ന് വരുത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം. ശിവശങ്കര്‍ സെക്രട്ടറിയായ ശേഷം ഐടി വകുപ്പില്‍ നടന്നിട്ടുള്ള എല്ലാ ഇടപാടുകളെ കുറിച്ചും അന്വേഷണം വേണം. ഐടി സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളിലാകെ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. Read More …

റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് ആരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. റെഡ് സോണിലുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലൊഴികെയാണ് സര്‍വ്വീസ് നടത്തുക. കൂടാതെ, ഓറഞ്ച് എ, ബി സോണുകളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയുണ്ട്. ഓറഞ്ച് എ സോണിലെ Read More …