കെ.എം ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ് മുഖ്യമന്ത്രിയുടെ ഭീകരമുഖം ഒന്നു കൂടി തുറന്ന് കാട്ടിയിരിക്കുകയാണ്; കെ. മുരളീധരന്‍
തിരുവനന്തപുരം: കെ.എം ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ്സ്, മുഖ്യമന്ത്രിയുടെ ഭീകരമുഖം ഒന്നു കൂടി തുറന്ന് കാട്ടിയിരിക്കുകയാണെന്ന് വടകര എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായി നേരിടുന്നതിനു പകരം കേസ്സുകളില്‍ കുടുക്കി നിശബ്ദരാക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ സമീപനമാണ് പിണറായി വിജയന്റേതെന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാതെ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഭരണാധികാരി Read More …
