കൊവിഡ് മഹാമാരി വലിയ വെല്ലുവിളിയും അവസരവുമെന്ന് രാഹുല്‍ ഗാന്ധി
ദില്ലി; കൊറോണ വൈറസ് മഹാമാരി വലിയ വെല്ലുവിളിയും അതേസമയം അവസരവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ വിദഗ്ദരെ അണിനിരത്താനും പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനുമുള്ള അവസരം കൂടിയാണിതെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘കൊവിഡ് മഹാമാരി വലിയ വെല്ലുവിളിയാണ്. അതുപോലെ തന്നെ അവസരവും. നമ്മുടെ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ഡാറ്റാ വിദഗ്ധര്‍ എന്നിവരെ കൂട്ടിച്ചേര്‍ത്ത് ഈ Read More …
