പാലത്തായി പീഡനം: പൊലീസ് അന്വേഷണം ശരിയായ ദിശയില്‍: പി ജയരാജന്‍
കണ്ണൂര്: പാനൂര് പാലത്തായിയില് സ്കൂള് വിദ്യാര്ത്ഥിനിയെ ബിജെപി നേതാവായ അധ്യാപകന് പീഡിപ്പിച്ച കേസില് പൊലീസ് അന്വേഷണം ശരിയായ ദിശയില് തന്നെയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് പി ജയരാജന്. ഈ വിഷയം ശ്രദ്ധയില്പെട്ടത് മുതല് ഇരയ്ക്ക് നീതി ലഭിക്കാന് കൃത്യമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പാര്ട്ടിയാണ് സിപിഐ എം.പ്രദേശത്തെ സിപിഐ എം ലോക്കല് സെക്രട്ടറി എം പി ബൈജുവിനൊപ്പം താനും പെണ്കുട്ടിയുടെ വീട് Read More …
