സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ഭി​ന​ന്ദ​നം മാ​ത്രം പോ​രാ, പ​ണ​വും വേ​ണം: കേ​ന്ദ്ര​ത്തോ​ട് തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സം​സ്ഥാ​ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​നു​സ​രി​ക്കാ​നും പാ​ലി​ക്കാ​നും ത​യാ​റാ​ണ്. എ​ന്നാ​ല്‍ വീ​ട്ടി​ലി​രി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഉ​പ​ജീ​വ​നം കൂ​ടി ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തു​ണ്ട്. സംസ്ഥാനങ്ങള്‍ക്ക് വേണ്ടത് അ​ഭി​ന​ന്ദ​ന​മ​ല്ല മറിച്ച്‌ പ​ണ​മാ​ണ്. അ​ത് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും തോ​മ​സ് ഐ​സ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെ വിമര്‍ശിച്ച്‌ ചിദംബരം

മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധവുമായി ചിദംബരത്തിന്റെ ട്വീറ്റ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ഉപജീവനത്തിനായി സ്വയം സമ്ബാദിക്കേണ്ട അവസ്ഥയിലാണെന്നും പ്രിയ രാജ്യമേ കരയൂ എന്ന തരത്തില്‍ മോദി ലോക്ക് ഡൗണ്‍ നീട്ടിയതിനെ വിമര്‍ശിച്ചു കൊണ്ടാണ് ചിദംബരത്തിന്റെ ട്വീറ്റ്. “പ്രധാനമന്ത്രിയുടെ പുതുവത്സാരംശകള്‍ക്ക് തിരിച്ചും ആശംസ നല്‍കുന്നു.ലോക്ക്ഡൗണ്‍ നീട്ടാനിടയായ നിര്‍ബന്ധ പ്രേരണ Read More …

ലോക്ക് ഡൗണ്‍; ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്..കേരളത്തിലെ അവസ്ഥ നാളെ അറിയാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ അറിയാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ . മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അക്കാര്യം അറിയിക്കും ജാഗ്രത ഇനിയും തുടരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി . ‘രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. കുറച്ച്‌ ദിവസങ്ങളായി സംസ്ഥാനത്ത് Read More …

ജമ്മു കശ്മീരില്‍ അഞ്ച് ലശ്കറെ ത്വയ്യിബ കൂട്ടാളികള്‍ അറസ്റ്റില്‍

സോപൂര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന നടത്തിയ തിരച്ചലില്‍ അഞ്ച് ലശ്കറെ ത്വയ്യിബ തീവ്രവാദികളുമായി ബന്ധമുള്ള അഞ്ച് പേര്‍ അറസ്റ്റില്‍. ജമ്മു കശ്മീരിലെ സോപൂരില്‍ നിന്നാണ് തീവ്രവാദികളെ പിടികൂടിയത്. തുജാര്‍ ഗ്രാമത്തില്‍ പ്രദേശവാസിയുടെ വീടിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്. അഞ്ച് ഹാന്‍ഡ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തതായി ജമ്മു കശ്മീര്‍ Read More …

മുഖ്യമന്ത്രി ഇടപെട്ടു ; അതിര്‍ത്തിയില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് കണ്ണൂരിലേക്ക് പോകാന്‍ അനുമതി

കല്‍പ്പറ്റ: കര്‍ണാടക അധികൃതരുടെ അനുമതി ഉണ്ടായിട്ടും കേരളത്തിലേക്ക് കടക്കാന്‍ അനുമതി ലഭിക്കാതെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് സഹായവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണിയെ അവരുടെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം ഗര്‍ഭിണിയ്‌ക്കൊ ഒപ്പമുള്ള കുട്ടിയുടെയും ബന്ധുവിന്റെയും കാര്യത്തില്‍ തീരുമാനമായില്ല. 9 മാസം ഗര്‍ഭിണിയായ തലശേരി സ്വദേശി Read More …

ജമ്മു കശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച്‌ പാകിസ്ഥാന്‍

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥന്‍ മോര്‍ട്ടാര്‍ ഷെല്ലിംഗും വെടിവെപ്പും നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്ഥാന്‍ പിന്‍വാങ്ങുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിക്കുകയും അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.

ആശ്വാസ ദിനം,​ സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കൊവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് Read More …

രാജ്യം സ്മാര്‍ട്ട് ലോക്ഡൗണിലേക്ക്!; റെഡ്,ഓറഞ്ച്, ഗ്രീന്‍ എന്നീ സോണുകളായി തിരിച്ചേക്കും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് സ്മാര്‍ട്ട് ലോക്ഡൗണ്‍ നടപ്പിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കെ 2 ആഴ്ച്ചകൂടി ലോക്ഡൗണ്‍ നീട്ടുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സോണുകളാക്കി മാറ്റിയാകും ഇനി നിയന്ത്രണങ്ങള്‍ നടപ്പാക്കുകയെന്നാണ് സൂചന. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളാണ് ഉണ്ടാവുക. എന്താണ് Read More …