മോഡിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പിണറായിയെ വിമര്‍ശിച്ചാല്‍ അവഹേളനമെന്നത് ജനാധിപത്യ വിരുദ്ധം; ചെന്നിത്തല

സിപിഎം തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കിയിരിക്കുകയാണെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോഡിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പ്രതികരിച്ചു. സിപിഎം വളരെ Read More …

ലോക്ക് ഡൗണ്‍; കര്‍ശന ഉപാധികളോടെ ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണില്‍ കര്‍ശന ഉപാധികളോടെ ഇളവ് അനുവദിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സാമ്ബത്തികപ്രശ്നങ്ങള്‍ക്കുപരി മനുഷ്യന്റെ ജീവനാണ് വലുതെന്നും തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ മൂലം ഈ മാസം മാത്രം സംസ്ഥാന സര്‍ക്കാരിന് പതിനയ്യായിരം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകും. റിപ്പോ റേറ്റ് 4.4 ശതമാനമായി കുറച്ചിട്ടും Read More …

കൊവിഡ് 19 കാലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ബൈബിള്‍ പോലെ; ദിവസവും മുടങ്ങാതെ പൂര്‍ണമായും കാണാറുണ്ടെന്ന് കലക്ടര്‍ സുഹാസ്‌

കൊവിഡ് 19 കാലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തനിക്ക് ബൈബിള്‍ പോലെയാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. ജില്ലയില്‍ 24 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. അതേസമയം ഒരാഴ്ചയായി പുതിയ കേസുകള്‍ ഇല്ല എന്നത് ആശ്വാസം പകരുന്നതാണെന്നും സുഹാസ് പറഞ്ഞു. ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പൂര്‍ണമായും കാണാറുണ്ട്. അത് തനിക്ക് ബൈബിള്‍ പോലെയാണെന്നും സുഹാസ് വ്യക്തമാക്കുന്നു. Read More …

കോണ്‍ഗ്രസിന്‍റെ യുവ നേതാക്കളെ ആര് കേള്‍ക്കാനെന്ന് കെ സുരേന്ദ്രന്‍!

തിരുവനന്തപുരം:കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രെസ് നേതാക്കള്‍ സുരേന്ദ്രനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നു.ടി.സിദ്ദീഖ്,ചാമക്കാല ജ്യോതികുമാര്‍,പിസി വിഷ്ണുനാഥ്‌,യൂത്ത് കോണ്‍ഗ്രെസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എന്നിവര്‍ രംഗത്ത് വന്നത്.സര്‍ക്കാരിനെ ചെറുതായി വിമര്‍ശിക്കുന്നുണ്ട്.സുരേന്ദ്രന്‍ ക്ഷമിക്കണം എന്നാണ് ഷാഫി Read More …

സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂര്‍ ഏഴ് പേര്‍ക്കും കാസര്‍ഗോഡ് രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാളുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഏഴ് പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെയാണെന്നും മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗര്‍ഭിണിയായ ഫാത്തിമ ആശുപത്രിയില്‍ പോയി തിരിച്ചുവരുമ്ബോഴേക്കും ഫയര്‍ ഫോഴ്‌സ് വീട്ടില്‍ വെള്ളമെത്തിച്ചു;ഹിറ്റായി ഒരു ഫേസ്ബുക്ക് പോസ്റ്റ്, സൂപ്പര്‍ഹിറ്റായി വീണ ജോര്‍ജ് എംഎല്‍എയുടെ ‘അമ്മയും കുഞ്ഞും’

പത്തനംതിട്ട: പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫാത്തിമ അഷ്‌റഫ് എന്ന യുവതിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ബന്ധു ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഗര്‍ഭിണിയുടെ വീട്ടില്‍ ഫയര്‍ ഫോഴ്‌സ് വെള്ളമെത്തിച്ചു എന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ ജനശ്രദ്ധ നേടിയത്. ‘കേരള സര്‍ക്കാര്‍ ജനങ്ങളെ അമ്ബരപ്പിക്കുകയാണ്…’ എന്ന് പറഞ്ഞുകൊണ്ടിയിരുന്നു പോസ്റ്റിന്റെ തുടക്കം. പിന്നീട് ഗര്‍ഭിണിയായിരുന്ന ഫാത്തിമ ബ്ലീഡിംഗുമായി Read More …

ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ്മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് Read More …

രാജ്യത്ത് രണ്ടാഴ്ചകൂടി ലോക്ക് ഡൗണ്‍ നീട്ടും, ചില മേഖലകളില്‍ ഇളവുകളുണ്ടാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചില മേഖലകളില്‍ ഇളവുണ്ടാവും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോക്ക് ഡൗണ്‍ നീട്ടണമെന്നായിരുന്നു ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.