കൊറോണ പ്രതിരോധം; കേരളത്തിന്റെ നടപടികള്‍ പ്രശംസിച്ച്‌ വാഷിങ്ടണ്‍ പോസ്റ്റ്

കൊറോണ വൈറസ് രോഗം ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ചൈനയിലെ വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൃത്യമായ ചികില്‍സ നല്‍കി വിദ്യാര്‍ഥികള്‍ സുഖം പ്രാപിച്ചു. ആഴ്ചകള്‍ പിന്നിടുമ്ബോള്‍ കൊറോണ കേസുകള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കേരളത്തിന്റെ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രോഗവ്യാപനം കുറച്ചത്. ഇതാണ് ലോക മാധ്യമങ്ങള്‍ വാഴ്ത്തുന്നത്. കേരള Read More …

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നീക്കമുണ്ടോ? കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞ് കേരളാ ഹൈക്കോടതി. പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. ലോക്ക്ഡൗണ്‍ സമയത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളാരാഞ്ഞാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെ എംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, പ്രത്യേക Read More …

സംസ്ഥാനത്ത്‌ 12 പേര്‍ക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു; മലപ്പുറത്ത് രണ്ട് പേര്‍ക്ക്

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 4 കാസര്‍കോട് 4, കൊല്ലം തിരുവനന്തപുരം ഒരാള്‍ വീതം, മലപ്പുറത്ത് 2 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം വന്നത്. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ കൂടി Read More …

കോഴിക്കോട്ട് ലോക്ക്ഡൗണ്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: ജില്ല കോവിഡ് ഹോട്സ്പോട്ട് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി ഏപ്രില്‍ 14-ന് കഴിഞ്ഞാലും ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ചില വിഭാഗങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് വരുത്തിയിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ക്ക് Read More …

ശബരിമലയില്‍ ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഉറപ്പാക്കി

പത്തനംതിട്ട: ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഒരുക്കി. മേട -വിഷു പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന 14 മുതല്‍ 18 വരെ എട്ട് വഴിപാടുകള്‍ www.onlinetdb.com എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. നീരാഞ്ജനം, നെയ് വിളക്ക്, അഷ്ടോത്തര അര്‍ച്ചന, സഹസ്രനാമ അര്‍ച്ചന, സ്വയംവരാര്‍ച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി Read More …

1,000 രൂ​പ​യു​ടെ സ​ര്‍​ക്കാ​ര്‍ കി​റ്റ് ത​ട്ടി​പ്പെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു മു​ത​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​കി​റ്റ് റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് ഒ​രി​ട​ത്തും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. 1,000 രൂ​പ​യു​ടെ കി​റ്റാ​ണെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ 700 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ഇ​തി​നാ​കി​ല്ല. കി​റ്റി​ന്‍റെ പേ​രി​ല്‍ വ​ലി​യ ത​ട്ടി​പ്പാ​ണ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ള്‍ റേ​ഷ​ന്‍ വാ​ങ്ങു​ന്ന​ത് പ​ല ക​ട​ക​ളി​ല്‍ നി​ന്നാ​ണ്. Read More …

4ജി സേവനം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ ജമ്മുകശ്മീര്‍ ഭരണകൂടത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്

ജമ്മുകശ്മീരില്‍ 4ജി സേവനം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ ജമ്മുകശ്മീര്‍ ഭരണകൂടത്തിന് സുപ്രിംകോടതിയുടെ നോട്ടിസ് . ഫൗണ്ടേഷന്‍സ് ഫോര്‍ മീഡിയ പ്രഫഷനല്‍സ് എന്ന എന്‍.ജി.ഒ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്‍റനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ഹരജിക്കാര്‍ Read More …

ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടണം: 15 ചിലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് തുക കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നതിന് 15 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വന്‍ സാമ്ബത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പൂര്‍ണ്ണരൂപം ഇതോടൊപ്പം: ബഹു. മുഖ്യമന്ത്രി,സംസ്ഥാനം Read More …