കോ​വി​ഡ്; ശ​നി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് സം​ബ​ന്ധി​ച്ച്‌ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍‌​സ് വ​ഴി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി സം​സാ​രി​ക്കു​ക. ഇ​തി​നു ശേ​ഷം ലോ​ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ള്‍ ലോ​ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കേ​ന്ദ്ര തീ​രു​മാ​ന​ത്തി​നു ശേ​ഷം സം​സ്ഥാ​ന​ത്തെ Read More …

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, ലോക്ഡൗണ്‍ നീട്ടണോ, എന്തൊക്കെ നിയന്ത്രണങ്ങള്‍ വരുത്തണം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനം കേന്ദ്ര തീരുമാനത്തിനുശേഷമാകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസം പത്തിന് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. പതിമൂന്നിന് ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് Read More …

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍; പകുതി തസ്തികകളില്‍ ഉടന്‍ നിയമനം

തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 300 കിടക്കകളോടു കൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങളോട് കൂടിയ ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രതിവര്‍ഷം Read More …

യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മടക്കം: കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് യു.കെയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്​ഡെ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. വിശദമായ പ്രതികരണം സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. യു.കെയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിഷയം Read More …

സംസ്ഥാനത്ത് ഒമ്ബതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്ബതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട്ട് നാലുപേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നു വന്നവരും മൂന്നുപേര്‍ക്ക് സമ്ബര്‍ക്കം Read More …

സര്‍ക്കാരിന്റെ സ്വീകാര്യതയില്‍ പ്രതിപക്ഷത്തിന് പരിഭ്രാന്തി; കോടിയേരി

തിരുവനന്തപുരം : കോണ്ഗ്രസ് നേതാക്കള് സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില് പ്രകടിപ്പിച്ച അഭിപ്രായങ്ങള് സങ്കുചിത രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനവും അപക്വവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നാട് ഒറ്റക്കെട്ടായി മഹാമാരിയെ നേരിടുന്ന സന്ദര്ഭത്തില് ആ ഐക്യത്തെ തകര്ക്കാനുള്ള വൃഥാ മോഹം കേരളീയ സമൂഹം തിരിച്ചറിയും. കോവിഡിനെ നേരിടുന്ന കാര്യത്തില് ലോകത്തിന്റെ തന്നെ അഭിനന്ദനത്തിന് അര്ഹമായ Read More …

സാലറി ചാലഞ്ചില്‍ പ്രതിപക്ഷത്തിന് ട്രംപിന്റെ ഭാഷയെന്ന് തോമസ് ഐസക്ക്‌

തിരുവനന്തപുരം: പ്രതിപക്ഷം സംസാരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭാഷയിലെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധത്തിന് ആയിരം കോടി രൂപയേ ചെലവു വരികയുള്ളൂ എന്നുള്ളപ്പോഴും ധനമന്ത്രി അത് പെരുപ്പിച്ച്‌ കാണിക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടും ഇല്ലാത്ത പ്രതിസന്ധി കാണിച്ച്‌ സര്‍ക്കാര്‍ പണപ്പിരിവ് നടത്തുകയാണെന്ന് സാലറി Read More …

ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ല്‍ പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​മെ​ന്നു വി​ചാ​രി​ക്കേ​ണ്ട: ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ലോ​ക്ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ച​തി​നു​ശേ​ഷ​വും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​വാ​യി​ര​ത്തി​ലേ​ക്ക് എ​ത്തി​യേ​നെ. കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കു​റ​യാ​ന്‍ കാ​ര​ണം. സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. പ​ക്ഷേ, അ​ങ്ങ​നെ​യൊ​രു സാ​മൂ​ഹ്യ​വ്യാ​പ​ന​മു​ണ്ടാ​യാ​ലും അ​തു നേ​രി​ടാ​ന്‍ Read More …