വനിതാദിനത്തില്‍ സ്ത്രീ സംരംഭകരുമായി സംവദിച്ച് വ്യവസായ മന്ത്രി
വനിതാ ദിനത്തില്‍ സ്ത്രീ സംരംഭകരുമായി ആശയവിനിമയം നടത്തിയും അവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. ഭാര്യ പി കെ ഇന്ദിരയോടൊപ്പം കീച്ചേരിയിലെ വീട്ടുമുറ്റത്തിരുന്നാണ് മന്ത്രി വനിതാ സംരംഭകരുടെ ‘വര്‍ത്തമാനങ്ങള്‍’ കേട്ടത്.തറിയുടെ നാടായി അറിയപ്പെടുന്ന ജില്ലയില്‍ സവിശേഷമായ കൈത്തറി ഗ്രാമം ഒരുക്കാനുള്ള തന്റെ സ്വപ്‌ന പദ്ധതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വനിതകള്‍ക്ക് Read More …
