കിഫ്ബി പദ്ധതി അവലോകനത്തിന് 21 കോടിയിലധികം രൂപ; കാലതാമസം ഒഴിവാക്കാന്‍ നടപടി
തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് മന്ത്രി തോമസ് ഐസക്. അതേസമയം, കിഫ്ബി പദ്ധതികളുടെ അവലോകനത്തിനായി സര്‍ക്കാര്‍ 21 കോടിയിലധികം രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. 2017 മാര്‍ച്ച് മുതല്‍ ജൂലൈ വരെ ടെറനസ്സ് എന്ന സ്ഥാപനത്തിന് 63.38 ലക്ഷവും ഇക്കൊല്ലം സപ്തംബര്‍ 31 വരെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്ന Read More …
