പോലീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി- എം. വി. ജയരാജന്‍
കണ്ണൂര്‍: യുഎപിഎ അറസ്റ്റില്‍ പോലീസിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജന്‍. സര്‍ക്കാരിന്റെ നയങ്ങള്‍ക്കു വിരുദ്ധമായാണ് പലപ്പോഴും പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. സര്‍ക്കാര്‍ നയം അനുസരിച്ചല്ല പലപ്പോഴും പോലീസ് ഇടപെടല്‍. ഈ വിമര്‍ശനം നേരത്തെയും ഉയര്‍ന്നതാണ്. യുഎപിഎ ചുമത്തിയ പോലീസ് നടപടിയില്‍ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തല്‍ Read More …
