കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്: കോര്‍പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: എറണാകുളം നഗരത്തിലുണ്ടായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൊച്ചി കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ കൊച്ചി നഗരത്തിന്റെ സ്ഥിതി എന്താവുമായിരുന്നെന്ന് കോടതി ചോദിച്ചു. ഓപറേഷന്‍ ബ്രേക്ക് ത്രൂവിലുടെ നാല് മണിക്കൂര്‍ കൊണ്ടാണ് നഗരത്തിലെ വെള്ളക്കെട്ട് ഇല്ലാതാക്കിയത്. വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പറേഷന് ഒറ്റയ്ക്കു സാധിക്കില്ലെങ്കില്‍ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടാതിരുന്നതെന്നും കോടതി Read More …
