അയോധ്യ ക്ഷേത്ര നിര്‍മാണ ട്രസ്റ്റ്; യോഗി ആദിത്യനാഥിനെ അധ്യക്ഷനാക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ട്രസ്റ്റിന് യോഗി ആദിത്യനാഥ് നേതൃത്വം നല്‍കണമെന്ന് ആവശ്യം. രാമജന്മഭൂമി ന്യാസാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലല്ല, പകരം ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യപൂജാരി എന്ന നിലയില്‍ യോഗി ആദിത്യനാഥിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. വിശ്വഹിന്ദു പരിഷത് നേതാക്കളായ ചംപത്‌റായി, ഓം പ്രകാശ് സിംഗാള്‍, രാംജന്മഭൂമി ന്യാസ് മഹന്ത് Read More …

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍. ക്രമസമാധാനചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിന് അധിക ചുമതല നല്‍കിയിട്ടുണ്ട്. ലോക്നാഥ് ബെഹ്റ ചൊവ്വാഴ്ച മുതല്‍ മുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. ദുബായില്‍ ഔദ്യോഗിക പരിപാടിക്കായാണ് അദ്ദേഹം പോകുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനാണ് പകരം ചുമതല Read More …

ശബരിമല: ഇത്തവണ സന്നിധാനത്തേക്ക് വനിതാ പൊലീസില്ല

വരുന്ന മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം. കഴിഞ്ഞ വര്‍ഷത്തെപ്പോലെയോ അതിലും രൂക്ഷമായ രീതിയിലോ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുളളതിനാല്‍ കര്‍ശന സുരക്ഷയ്ക്കായി പ്രേത്യേക പദ്ധതി തയാറാക്കി. നിലയ്ക്കലിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം സന്നിധാനത്തും പമ്ബയിലുമെല്ലാം ഐ.ജിമാര്‍ നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇത്തവണ ഡി.ഐ.ജിയും എസ്.പിയുമായി അത് ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന പലനിയന്ത്രണങ്ങളും ആദ്യഘട്ടത്തില്‍ ഉണ്ടാകില്ല. Read More …

കി​ഫ്ബി കേ​ര​ള​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജ്: പ്ര​തി​രോ​ധി​ച്ച്‌ തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി കേ​ര​ള​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കി​ഫ്ബി​ക്കെ​തി​രെ ആ​വ​ര്‍​ത്തി​ച്ചു​ള്ള ആ​ക്ഷേ​പം പു​ക​മ​റ സൃ​ഷ്ടി​ക്കാ​നാ​ണ്. കി​ഫ്ബി സി​എ​ജി ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ണ്. സെ​ക്ഷ​ന്‍ 14(1) പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റി​ന് നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും ഐ​സ​ക്. കി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ക​മ്ബ​നി​യ​ല്ലെ​ന്നും ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. Read More …

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണം, മൃതദേഹം സംസ്കരിക്കാന്‍ അനുമതി : ഹൈക്കോടതി

കൊച്ചി : പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്കരിക്കാന്‍ അനുമതി . ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്നു കോടതി നിര്‍ദേശിച്ചു. പോലീസുകാരുടെ പങ്കും അന്വേഷിക്കണം. ക്രൈം ബ്രാഞ്ചിന് തന്നെയാണ് അന്വേഷണ ചുമതല. അന്വേഷണത്തില്‍ തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാം.

ശബരിമല: ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, Read More …

പൊലീസുകാര്‍ ജനസേവകരാവണം, ജനങ്ങളാണ് എല്ലാ സര്‍വീസിന്റേയും യജമാനന്മാര്‍; മുഖ്യമന്ത്രി പിണറായി

പൊലീസുകാര്‍ ജനസേവകരാവണം, ജനങ്ങളുമായി അടുത്തുനില്‍ക്കണമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സാധാരണക്കാര്‍ അറിയുന്നത് പോലീസിന്റെ പ്രവര്‍ത്തിയിലൂടെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനയില്‍ വിദ്യാസമ്ബന്നര്‍ വരുന്നത് ഗുണകരമാണ്. ഇതിലൂടെ സേനയുടെ സൗമ്യമുഖം പ്രകടമാക്കാനാകും. പൊലീസില്‍ വനിതാ പ്രതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണ് നയം. Read More …

രാ​ജ്യത്ത് ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്

ന്യൂഡല്‍ഹി: രാ​ജ്യത്ത് ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണം നടക്കാന്‍ സാ​ധ്യ​തയുണ്ടെന്നാണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ന്‍​സ്, റോ, ​ഐ​ബി മൂ​ന്നു ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളും ഇ​തു സം​ബ​ന്ധി​ച്ചു മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ജ്യ​ത്ത് വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ Read More …