ആര്‍.ശങ്കറിനെപ്പോലെ തലയെടുപ്പുള്ള നേതാവ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്ന് കടകംപള്ളി

കൊല്ലം : ആര്‍.ശങ്കറിനെപ്പോലെ തലയെടുപ്പുള്ള ഒരു നേതാവ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ശങ്കേഴ്‌സ് ആശുപത്രി അങ്കണത്തില്‍ എസ്.എന്‍. ട്രസ്റ്റ് മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ നടന്ന ആര്‍.ശങ്കര്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു .

രാ​ജ്യ​ത്ത് ഭ​യാ​ന​ക​മാ​യ സാ​ന്പ​ത്തി​ക ത​ക​ര്‍​ച്ച​യെ​ന്ന് ആ​ന്‍റ​ണി

കൊ​ച്ചി: രാ​ജ്യ​ത്ത് ഭ​യാ​ന​ക​മാ​യ സാ​ന്പ​ത്തി​ക ത​ക​ര്‍​ച്ച​യെ​ന്ന് എ​ഐ​സി​സി അം​ഗം എ.​കെ. ആ​ന്‍റ​ണി. 45 വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് നി​ര​വ​ധി ബാ​ങ്ക് ത​ട്ടി​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്. രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക​സ്ഥി​തി വ​ഷ​ളാ​ണെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഒരു തുരങ്കമെങ്കിലും തുറക്കാന്‍ പലവട്ടം കത്തുനല്‍കി, എന്നിട്ടും അനക്കമില്ല; കേന്ദ്രത്തിന് എതിരെ ജി സുധാകരന്‍

കൊച്ചി: കുതിരാന്‍ തുരങ്കം തുറക്കുന്നത് വൈകുന്നത് കാരണം രൂപപ്പെട്ട ഗതാഗത കുരുക്കില്‍ എന്‍.എച്ച്‌.എ.ഐയുടേയും കരാര്‍ കമ്ബനിയുടേയും വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് മന്ത്രി ജി സുധാകരന്‍. അതിന് പകരം ചിലര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന് എതിരെ തിരിച്ചു വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സ്ഥലത്തെ എം.പിമാര്‍ ഇടപെടണമെന്നും കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയിലോ നിവേദനങ്ങളിലോ ഈ Read More …

വാളയാര്‍ കേസ്: പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ആദ്യം മുതലേ സ്വീകരിച്ചത്; രമേശ് ചെന്നിത്തല

പാലക്കാട്: വാളയാര്‍ കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ‘പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ആദ്യം മുതലേ സ്വീകരിച്ചത്. ഇപ്പോഴും കേസില്‍ അനാസ്ഥ തുടരുകയാണ്. വീണ്ടും അന്വേഷിക്കണമെന്ന് സര്‍ക്കാരിന് കോടതിയില്‍ ആവശ്യപ്പെടാവുന്നതാണ്. മുഖ്യമന്ത്രി കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് പകരം കുടുംബത്തെ തിരുവനന്തപുരം വരെ കൊണ്ടുപോയത് ചിലരുടെ രാഷ്ട്രീയ താത്പര്യം വെച്ചാണ്.’ – ചെന്നിത്തല പറഞ്ഞു. Read More …

മാ​വോ​യി​സ്റ്റ് വധം: പോ​ലീ​സി​നെ പി​ന്തു​ണ​യ്ക്കാ​ന്‍ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യില്ല; കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റു​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ പി​ന്തു​ണ​യ്ക്കാ​ന്‍ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. മാ​വോ​യി​സ്റ്റു​ക​ളെ അ​നു​കൂ​ലി​ക്കു​ന്ന പാ​ര്‍​ട്ടി​യ​ല്ല സി​പി​ഐ​. ഉ​ന്മൂ​ല​ന​സി​ദ്ധാ​ന്ത​മാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. അ​തു​ത​ന്നെ പോ​ലീ​സും പി​ന്തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പോ​ലീ​സ് ന​ട​പ​ടി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സും പി​ന്തു​ണ​ച്ച​തോ​ടെ വി​ഷ​യം Read More …

ഇത്തവണയും ശബരിമലയില്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാകില്ല; കുടിവെള്ളം ടാങ്കര്‍ ലോറി വഴി എത്തിക്കും

ശബരിമല മകര മണ്ഡല വിളക്ക് തീര്‍ത്ഥാടര്‍ക്ക് ഇത്തവണയും വെള്ളം ടാങ്കര്‍ ലോറി വഴി എത്തിക്കണും.നിലയ്ക്കലില്‍ കുടിവെള്ളത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായില്ല. സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പൂര്‍ത്തികരിക്കാത്തതു കൊണ്ടാണ് കുടിവെള്ളം പുറത്ത് നിന്ന് കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടായത്. 2016ല്‍ നബാര്‍ഡിന്റെ സഹായത്തോടെ 200 കോടി രൂപ മുടക്കി കുടിവെള്ള പദ്ധതി ആരംഭിച്ചെങ്കിലും പണി പൂര്‍ത്തിയായില്ല. അതേസമയം Read More …

കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികയ്‌ക്കെതിരെ സോണിയ ഗാന്ധിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ച്‌ കെ.മുരളീധരന്‍

തിരുവനന്തപുരം: കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയ്ക്കെതിരെ പാര്‍ട്ടി അധ്യക്ഷയെ അതൃപ്തി അറിയിച്ച്‌ കെ.മുരളീധരന്‍ എം.പി. ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും സോണിയ ഗാന്ധിയെ നേരില്‍ കണ്ട് മുരളീധരന്‍ പരാതിപ്പെട്ടു. ‘ജംബോ കമ്മിറ്റി വേണ്ടെന്നായിരുന്നു രാഷ്ട്രീയകാര്യസമിതിയിലെ പൊതുതീരുമാനം. അത് മറികടന്നാണ് ഇപ്പോള്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുമായോ എംപിമാരുമായോ Read More …

പാക് വെടിവയ്പ്: കശ്മീരില്‍ ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലുണ്ടായ പാക് വെടിവയ്പ്പില്‍ ഒരു കരസേന ജവാന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒക്ടോബറില്‍ താങ്ധര്‍ സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. ബുധനാഴ്ച പാക് സേന നടത്തിയ വെടിവയ്പില്‍ കത്വ ജില്ലയിലെ നിരവധി വീടുകള്‍ തകരുകയും Read More …