അരൂരില്‍ സീറ്റ് നഷ്ടപ്പെടുത്തിയത് സി.പി.എമ്മിന്റെ വിഭാഗീയത; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: അരൂരില്‍ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയത് സി.പി.എമ്മിന്റെ വിഭാഗീയതയെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗത്തിന്റെ താത്പര്യത്തിനെതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് അരൂരില്‍ തിരിച്ചടിയായെന്ന് സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് വെള്ളാപ്പള്ളിയും സി.പി.എമ്മിനെ കുറ്റപ്പെടുത്തി. ‘പാര്‍ട്ടി ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് തന്നെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരസ്യമായി ഇക്കാര്യം അറിയിച്ചത്. സി.പി.എമ്മിലെ ഭിന്നതയും Read More …

വിധിയെ എല്ലാവരും ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാര്‍ഹം: കുമ്മനം

തൃശൂര്‍: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ എല്ലാവരും ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാര്‍ഹമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. എല്ലാവരും സമാധാനം നില നിര്‍ത്താന്‍ ശ്രമിക്കണമെന്നും പ്രകോപനമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷം അയോധ്യയിലെതര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. ചീഫ് Read More …

നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധി -മോദി

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാമനില്‍ വിശ്വസിച്ചാലും റഹീമില്‍ വിശ്വസിച്ചാലും ദേശഭക്തി നാം നിലനിര്‍ത്തണം. സമാധാനവും സംയമനവും പുലര്‍ത്തണമെന്നും മോദി ആഹ്വാനം ചെയ്തു. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് നല്‍കണമെന്നും Read More …

അയോധ്യ വിധി സംയമനത്തോടെ അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അയോധ്യ തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായ അന്തിമ തീര്‍പ്പ് അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളുടെ സമാധാനം തകരുന്ന ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാവരുത്. തര്‍ക്കത്തിന് നിയമപരമായ തീര്‍പ്പാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്. അതിനെ സംയമനത്തോടെ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. Read More …

‘അയോധ്യക്കേസില്‍ ചരിത്ര വിധി’; സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: അയോധ്യകേസില്‍ സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കോടതി വിധി ചരിത്ര വിധിയെന്ന് അദ്ദേഹം പറഞ്ഞു. സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. രാജ്യമ ഉറ്റുനോക്കിയ അയോധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംകള്‍ക്ക് പകരം Read More …

ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ ക്ഷേ​ത്രം, മ​സ്ജി​ദി​ന് പ​ക​രം ഭൂ​മി

ന്യൂ​ഡ​ല്‍​ഹി: രാ​മ​ജ​ന്മ​ഭൂ​മി​-ബാ​ബ​റി മ​സ്ജി​ദ് കേ​സി​ല്‍ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ക്കാ​ന്‍ സു​പ്രീം കോ​ട​തി അ​നു​മ​തി. മ​സ്ജി​ദ് നി​ര്‍​മി​ക്കാ​ന്‍ പ​ക​രം അ​ഞ്ച് ഏ​ക്ക​ര്‍ ത​ര്‍​ക്ക​ഭൂ​മി​ക്കു പു​റ​ത്ത് അ​യോ​ധ്യ​യി​ല്‍​ത്ത​ന്നെ അ​നു​വ​ദി​ക്കും. 2.77 ഏ​ക്ക​ര്‍ ത​ര്‍​ക്ക​ഭൂ​മി​യാ​ണ് ക്ഷേ​ത്ര​നി​ര്‍​മാ​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കേ​സി​ല്‍ ക​ക്ഷി​യാ​യ ആ​ര്‍​ക്കും കോ​ട​തി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ല്ല. പ​ക​രം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മൂ​ന്നു മാ​സ​ത്തി​ന​കം രൂ​പീ​ക​രി​ക്കു​ന്ന ട്ര​സ്റ്റി​നാ​യി​രി​ക്കും സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത. ക്ഷേ​ത്രം Read More …

ശബരിമല തീര്‍ഥാടനം: അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി എന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു . അവസാനവട്ട മിനുക്കുപണികള്‍ നവംബര്‍ 15ന് അകം പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണി ഈമാസം 15ന് അകം പൂര്‍ത്തിയാക്കും. പ്ലാപ്പള്ളി-ചാലക്കയം റോഡ്(21.50 കി.മി), കണമല-ഇലവുങ്കല്‍ റോഡ്(9.9 കി.മി), പ്ലാപ്പള്ളി-ആങ്ങമൂഴി Read More …

സുപ്രീം കോടതിയുടെ നിര്‍ണായക വിധി എന്തായാലും അതിനെ മാനിക്കുക എന്നതിനാണ് പ്രാഥമിക പരിഗണന; കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അയോധ്യ കേസില്‍ ഇന്ന് വിധി വരാനിരിക്കുന്ന പശ്ചാത്തലത്തലില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. സുപ്രീം കോടതിയുടെ വിധി എന്തായാലും അതിനെ മാനിക്കുക എന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അത് അറിയിക്കാന്‍ ജനാധിപത്യ മാര്‍ഗമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ‘ലീഗ് അണികള്‍ എല്ലാ കാലത്തും സമാധാനത്തിനായി Read More …