കുഞ്ഞിന്റെ തലയ്‌ക്ക് അസാധാരണ വളര്‍ച്ച: അമ്മയുടെ ജീവന് ഭീഷണി; ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി
കൃത്രിമ ബീജസങ്കലനത്തിലൂടെയുണ്ടായ ഗര്‍ഭം അവഗണിക്കാനാവാത്ത കാരണമുള്ളതിനാല്‍ 20 ആഴ്ചകള്‍ കഴിഞ്ഞത് കണക്കിലെടുക്കാതെതന്നെ അലസിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. 37-ാം വയസ്സില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ (ഐവിഎഫ്) ധരിച്ച ഗര്‍ഭം തുടരുന്നതും പ്രസവിക്കുന്നതും അമ്മയുടെ ജീവഹാനിക്കുവരെ കാരണമാകുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ഹര്‍ജിയിലാണ് കൊല്ലം കോട്ടയ്‌ക്കകം സ്വദേശിനിക്ക് അനുകൂലമായി ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ ഉത്തരവിറക്കിയത്. ഗര്‍ഭം Read More …
