രാ​ജി വാ​ര്‍​ത്ത ത​ള്ളി രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ന​സം​ഘ​ടി​പ്പി​ച്ച മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ രാ​ജി വ​യ്ക്കാ​നൊ​രു​ങ്ങി എ​ന്ന വാ​ര്‍​ത്ത​ക​ള്‍ നിഷേധിച്ച്‌ രാ​ജ്നാ​ഥ് സിം​ഗ് രംഗത്ത് . ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ടി​സ്ഥാ​ന രഹിതമാണെന്ന് രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ ഓ​ഫീ​സ് വ്യക്തമാക്കി. ര​​ണ്ടാം മന്ത്രി സഭയില്‍ പു​​തു​​താ​​യി അ​​ഞ്ചു കാ​​ബി​​ന​​റ്റ് സ​​മി​​തി​​ക​​ളാ​​ണ് മോ​​ദി പ്ര​​ഖ്യാ​​പി​​ച്ച​​ത്. നി​​യ​​മ​​ന​​ങ്ങ​​ള്‍​​ക്കു​​ള്ള മ​​ന്ത്രി​​സ​​ഭാ Read More …

പ്രധാനമന്ത്രിക്ക് തുലാഭാരത്തിന് 112 കിലോ താമരപ്പൂക്കള്‍: പൂക്കള്‍ എത്തിക്കുന്നത് നാഗര്‍കോവിലില്‍ നിന്ന്

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തും. ഇത്തവണയും താമരപ്പൂക്കള്‍ കൊണ്ടാണ് അദ്ദേഹത്തിന് തുലാഭാരം തൂക്കുന്നത്. ഇതിന് വേണ്ടി 112 കിലോ താമരപ്പൂക്കള്‍ ഏല്പിച്ചതായി ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് അറിയിച്ചു. നാഗര്‍കോവിലില്‍ നിന്നാകും താമരപ്പൂക്കള്‍ എത്തിക്കുക. ഇതില്‍ നിന്ന് ആവശ്യത്തിനനുസരിച്ച്‌ ഉപയോഗിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദി 2008 ജനുവരി 14ന് ദര്‍ശനത്തിനു വന്നപ്പോഴും താമരപ്പൂകൊണ്ട് തുലാഭാരം Read More …

വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഇന്ന് കേരളത്തിലെത്തും

കല്‍പറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് അയച്ച വോട്ടര്‍മാരെ നേരിട്ട് കാണാനും നന്ദി അറിയിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ കാളിക്കാവ്, നിലമ്ബൂര്‍, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലാവും ആദ്യം പര്യടനം നടത്തുക. തുടര്‍ന്ന് റോഡ് മാര്‍ഗം Read More …

വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തിയത് മതി; പൊലീസിന് മമതയുടെ നിര്‍ദേശം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങളും റാലികളും നടത്തിയത് മതിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശം. ഇനി ഒരു റാലിക്കും അനുമതി കൊടുക്കേണ്ടെന്ന് പൊലീസിന് മമത കര്‍ശന നിര്‍ദേശം നല്‍കി. നോര്‍ത്ത് 24 പരാഗണാസില്‍ കൊല്ലപ്പെട്ട തൃണമൂല്‍ പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മമതയുടെ നടപടി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് ദിവങ്ങള്‍ Read More …

വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കേന്ദ്ര മന്ത്രി ആയതിന് ശേഷമുള്ള ആദ്യസന്ദര്‍ശനമാണിത്. രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മുരളീധരനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. പിന്നീട് റോഡ്‌ഷോയായി പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലേക്കും അവിടെ നിന്നും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും പോകും. പത്മവിഭൂഷണ്‍ പി പരമേശ്വരന്‍, കവയിത്രി Read More …

വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്നു; നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന് സ്റ്റാലിന്‍

ചെന്നെ: നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ആവശ്യവുമായി സ്റ്റാലിന്‍ രം​ഗത്തെത്തിയിരിക്കുന്നത്. മുമ്ബും ഇക്കാര്യം താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അതിനുവേണ്ട പ്രധാന്യം കേന്ദ്രം നല്‍കിയില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ സ്വപ്നം ഇല്ലാതാക്കുകയാണ് കേന്ദ്രം Read More …

പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തണം; പുത്തന്‍ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി

തൃശൂര്‍: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠനത്തിന് പുറമേ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി പാഠ്യ പദ്ധതിയില്‍ നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റല്‍ ക്ലാസുകളുമായി കുട്ടികളെ വരവേല്‍ക്കാന്‍ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍. മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. Read More …

‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ട് പോയി’: കടകംപള്ളി

തിരുവല്ല: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നമ്മുടെ നാടിന്‍റെ അവസ്ഥ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നതിന് സമാനമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നല്ലത് ചെയ്താലും നല്ല ശിക്ഷ കിട്ടുമെന്ന് പുരാണങ്ങളും ഇതിഹാസങ്ങളും പഠിപ്പിച്ചിട്ടുണ്ടെന്നും കടകംപള്ളി ആലപ്പുഴയില്‍ പറഞ്ഞു. “ഇത്ര കനത്ത ശിക്ഷ നല്‍കാന്‍ ഞാനടങ്ങുന്ന ഗവണ്‍മെന്‍റ് എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് ഞാന്‍ ആലോചിച്ചു. പിന്നെ Read More …