മരടിലെ ഫ്‌ളാറ്റു വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ വേണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം : നവോത്ഥാനം എന്ന മഹത്തായ ആശയത്തെ എങ്ങനെ വികൃതമാക്കാം എന്ന് മുഖ്യമന്ത്രി ചിന്തിച്ചതിന്റെ അനന്തര ഫലമാണ് നവോത്ഥാന സംരക്ഷണ സമിതിയില്‍ ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസ സമൂഹത്തെ നേരിടാന്‍ മുഖ്യമന്ത്രി തട്ടിക്കൂട്ടിയുണ്ടാക്കിയ ഏര്‍പ്പാടാണ് നവോത്ഥാന സംരക്ഷണ സമിതിയെന്ന് യു ഡി എഫ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ അത് Read More …

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ബാ​ധ്യ​ത: മു​ഖ്യ​മ​ന്ത്രി

കൂ​ത്തു​പ​റ​മ്ബ്: കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സു​ര​ക്ഷി​ത​ത്വ​വും സം​ര​ക്ഷ​ണ​വും അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കു​ട്ടി​ക​ള്‍​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ഡ്രീം ​റൈ​ഡേ​ഴ്സ് കേ​ര​ള​യു​മാ​യി സ​ഹ​ക​രി​ച്ച്‌ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​സ​ന്ദേ​ശ ബൈ​ക്ക് റാ​ലി കൂ​ത്തു​പ​റ​ന്പ് നി​ര്‍​മ​ല​ഗി​രി കോ​ള​ജി​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം നി​യ​ന്ത്രി​ക്കാ​ന്‍ നി​യ​മ​ത്തി​ന്‍റെ Read More …

100 രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ കയറ്റിയയച്ച്‌ ഇന്ത്യ: പിന്നില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ പുറം രാജ്യങ്ങളിലേക്ക് കയറ്റിയയയ്ക്കാന്‍ ആരംഭിച്ച്‌ ഇന്ത്യ. യോറപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 100 രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഈ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ കയറ്റിയയയ്ക്കുന്നത്. ഇതോടെ സ്വന്തം ഗുണനിലവാര മാനദണ്ഡം അനുസരിച്ചുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ കയറ്റിയയക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇക്കാര്യത്തില്‍ യു.കെ, അമേരിക്ക, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് ഒപ്പമുള്ളത്. Read More …

യു​എ​ന്‍​എ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ്: എ​ഫ്‌ഐ​ആ​ര്‍ റ​ദ്ദാ​ക്കാ​ന്‍ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു

ന്യൂ​ഡ​ല്‍​ഹി: യു​ണൈ​റ്റ​ഡ് നേ​ഴ്സ​സ് അ​സോ​സി​യേ​ഷ​നി​ലെ(​യു​എ​ന്‍​എ) സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ് കേ​സ് റ​ദ്ദാ​ക്കാ​ന്‍ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു. നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്ന് സു​പ്രീം​കോ​ട​തി പരാമര്‍ശിച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നു എ​ഫ്‌ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി യു​എ​ന്‍​എ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി മു​കേ​ഷ് പി​ന്‍​വ​ലി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ലാ​ണ് യു​എ​ന്‍​എ​യു​ടെ ഫ​ണ്ടി​ല്‍ മൂ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. തു​ട​ര്‍​ന്ന് കേ​സ് അ​ന്വേ​ഷി​ച്ച Read More …

പിഴത്തുക കൂടുതലാണെന്നത്തുകൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ല; വി മുരളീധരന്‍

പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള അമിത പിഴയെ അനുകൂലിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. കര്‍ശനമായ നിയമങ്ങളിലൂടെ മാത്രമേ വാഹനാപകടങ്ങള്‍ കുറയ്ക്കാനാകൂ. വലിയ ശിക്ഷ ഉണ്ടാവില്ലെന്നത് കൊണ്ടാണ് തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്. പിഴത്തുക കൂടുതലാണെന്നതുകൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ല. നിയമം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, മോട്ടോര്‍ വാഹന നിയമ ഭേദഗതിയെക്കുറിച്ച്‌ Read More …

പാലാ ഉപതെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം എങ്ങനെ നാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും സഹതാപതരംഗമുണ്ടായിരുന്നുവെങ്കില്‍ സ്ഥാനാര്‍ത്ഥിയെ മാണി കുടുംബത്തില്‍ നിന്ന് മത്സരിപ്പിക്കണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. പാലാഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ സൂചന നല്‍കിയിരുന്നു. പാലായിലെ സമുദായ അംഗങ്ങളില്‍ മാണി.സി.കാപ്പന് അനുകൂലമായ തരംഗമുണ്ടെന്നും ജോസ് Read More …

പാലായിലെ നിലവിലെ ട്രെന്‍ഡ് ഇടത് മുന്നണിക്ക് അനുകൂലം; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പാലായിലെ നിലവിലെ ട്രെന്‍ഡ് ഇടത് മുന്നണിക്ക് അനുകൂലമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി അംഗങ്ങള്‍ക്കിടയില്‍ മാണി സി കാപ്പന് അനുകൂല തരംഗമുണ്ട്. ഇതേ രീതിയില്‍ പോയാല്‍ എല്‍.ഡി.എഫിന് വിജയിക്കാം. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനേക്കാളും ജനപിന്തുണ ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലായില്‍ വെള്ളാപ്പള്ളിയുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് Read More …

ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന് ആവശ്യം; പിഎസ് സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. നാലുപാടു നിന്നുമാണ് ഈ ആവശ്യം ഉയരുന്നത്. ഈ സാഹചര്യത്തില്‍ പിഎസ്‌സിയുമായി ചര്‍ച്ച നടത്താമെന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബര്‍ 16 ന് തിങ്കളാഴ്ച പിഎസ്‌സിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. മലയാളത്തില്‍ ചോദ്യപേപ്പര്‍ വേണമെന്ന വിഷയം പിഎസ്‌സി അധികൃതരുമായി സംസാരിക്കുമെന്ന് സെപ്റ്റംബര്‍ ഏഴിന് Read More …