ജമ്മു കശ്മീരില്‍ യാത്രാ ബസ് തട്ടിയെടുക്കാന്‍ ശ്രമം; ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശനിയാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണം. രണ്ട് ഏറ്റുമുട്ടലുകളും ഒരു ഗ്രനേഡ് ആക്രമണവുമാണുണ്ടായത്. ഒരു ഭീകരനെ സൈന്യം വധിച്ചു. റംബാന്‍ ജില്ലയിലെ ബതോതില്‍ മൂന്ന് ഭീകരവാദികള്‍ യാത്രാ ബസ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ജമ്മു-ശ്രീനഗര്‍ ഹൈവേയിലായിരുന്നു സംഭവം. ബസ് നിര്‍ത്താതെ രക്ഷപ്പെട്ട ഡ്രൈവര്‍ സംഭവം സുരക്ഷാ സേനയെ അറിയിച്ചു. തുടര്‍ന്ന് സൈന്യം പ്രദേശം Read More …
