വൈ​ദ്യു​തി നി​ര​ക്ക് ഇ​ത്ര​യും കൂ​ടി​യ ച​രി​ത്രം മു​ന്‍​പു​ണ്ടാ​യി​ട്ടി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന​വാ​ണ് സ​ര്‍​ക്കാ​ര്‍ വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​വി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രും വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന​വീ​ലൂ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.  വൈ​ദ്യു​തി നി​ര​ക്ക് ഇ​ത്ര​യും കൂ​ടി​യ ച​രി​ത്രം മു​ന്‍​പു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കാ​രു​ണ്യ പ​ദ്ധ​തി നി​ല​നി​ര്‍​ത്ത​ണം. ഈ ​വി​ഷ​യ​ത്തി​ല്‍ Read More …

ഫാസിസ്റ്റ് ആയ നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുമ്ബോള്‍ സ്റ്റാലിനിസ്റ്റായ പിണറായിയാണ് കേരളം ഭരിക്കുന്നത് : മുല്ലപ്പള്ളി

പത്തനംതിട്ട : ഫാസിസ്റ്റ് ആയ നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുമ്ബോള്‍ സ്റ്റാലിനിസ്റ്റായ പിണറായിയാണ് കേരളം ഭരിക്കുന്നതെന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലൂയി പതിനാറാമന്റെ ഭരണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പിണറായി വിജയന്റെ ഭരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്തനംതിട്ട ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച ജില്ലാ തല കോണ്‍ഗ്രസ് എക്സിക്യുട്ടീവ് ക്യാമ്ബ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Read More …

സംസ്ഥാനത്ത് കാ​രു​ണ്യ ചി​കി​ത്സാ​സ​ഹാ​യ പ​ദ്ധ​തി തു​ട​രി​ല്ലെ​ന്ന് ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കാ​രു​ണ്യ ചി​കി​ത്സാ​സ​ഹാ​യ പ​ദ്ധ​തി തുടരാനാകില്ലെന്ന് ധനമന്ത്രി തോ​മ​സ് ഐ​സ​ക്. ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യും കാ​രു​ണ്യ ചി​കി​ത്സാ​സ​ഹാ​യ പ​ദ്ധ​തി​യും ഒ​ന്നി​ച്ചു മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രുകളുടെ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​ക​ള്‍ ചേ​ര്‍​ത്ത് ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ല്‍ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് കാ​രു​ണ്യ Read More …

മാവോയിസം കുറ്റമല്ല, യുവാവിനെ തടഞ്ഞു വച്ചു പീഡിപ്പിച്ചിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മാവോയിസ്റ്റ് തത്വശാസ്ത്രം സ്വീകരിച്ചു എന്ന സംശയത്തിന്റെ പേരില്‍ മാത്രം സര്‍ക്കാരിന് ആരെയും പീഡിപ്പിക്കാനാവില്ലെന്നു ഹൈക്കോടതി. മാവോയിസ്റ്റ് ബന്ധമാരോപിച്ചു പൊലീസ് കസ്റ്റഡിയിലെടുത്തു തടഞ്ഞുവച്ച യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നല്‍കണമെന്ന സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം. അഭിപ്രായ സ്വാതന്ത്ര്യത്തിനും താല്‍പര്യമുള്ള Read More …

“​കൊ​ല​ക്കേ​സ് ആ​രോ​പി​ത​ന്‍ അ​മി​ത് ഷാ’ ​പ​രാ​മ​ര്‍​ശം: രാ​ഹു​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും

അ​ഹ​മ്മ​ദാ​ബാ​ദ്: ബി​ജെ​പി നേ​താ​വി​ന്‍റെ അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കും. അ​ഹ​മ്മ​ദാ​ബാ​ദ് കോ​ട​തി​യി​ലാ​ണ് രാ​ഹു​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കു​ക. ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്ക്കെ​തി​രേ ഏ​പ്രി​ല്‍ 23-ന് ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ രാ​ഹു​ല്‍ ന​ട​ത്തി​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് കേ​സ്. “​കൊ​ല​ക്കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബി​ജെ​പി പ്ര​സി​ഡ​ന്‍റ്, എ​ന്തൊ​രു ഗാം​ഭീ​ര്യ​മാ​ണ​ത്..! അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നെ​കു​റി​ച്ച്‌ കേ​ട്ടി​ട്ടു​ണ്ടോ? മാ​ന്ത്രി​നാ​ണ് Read More …

ജമ്മുകശ്​മീരില്‍ തീവ്രവാദികള്‍ പ്രദേശവാസിയെ വെടിവെച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അവന്തിപുരയില്‍ തീവ്രവാദികള്‍ പ്രദേശവാസിക്ക് നേരെ നിറയൊഴിച്ചു. ചന്ദര മേഖലയില്‍ തിങ്കളാഴ്​ച വൈകിട്ടാണ്​ വെടിവെപ്പ്​ നടന്നത്​. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാള്‍ക്കാണ്​ വെടിയേറ്റത്​. തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തിന്‍െറ വീട്ടില്‍ അതിക്രമിച്ച്‌ കടന്നാണ് ഭീകരര്‍ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് റാത്തറിനെ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തീ​വ്രവാദികള്‍ക്കായി Read More …

നെടുംകണ്ടം കസ്റ്റഡിമരണം ; സര്‍ക്കാരിന് വി എസിന്റെ വിമര്‍ശനം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം രാജ്‌കുമാറിന്റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ സര്‍ക്കാരിന് വിമര്‍ശനവുമായി ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ രംഗത്ത് . പോ​ലീ​സ് സേ​ന​യി​ല്‍ അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ സം​ഭ​വ​ങ്ങ​ള്‍ ഗുരുതരമാണെന്നും സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി എടുക്കണമെന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന്തൂ​രി​ല്‍ പ്ര​വാ​സി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ വി എസ് പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു . ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ വീഴ്ച Read More …

കുറ്റം ചെയ്തയാള്‍ ആരുടെ മകനെന്ന് നോക്കേണ്ടതില്ല: ബി.ജെ.പി എം.എല്‍.എയെ തള്ളി മോദി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനെത്തിയ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ച്‌​ മര്‍ദിച്ച ബി.ജെ.പി എം.എല്‍.എയെ തള്ളിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി എം.എല്‍.എ ആകാശ്​ വിജയ വര്‍ഗീയയുടെ നടപടിയെ അപലപിക്കുന്നതായി മോദി പറഞ്ഞു. കുറ്റം ചെയ്തയാള്‍ ആരുെട മകനാണെന്ന് നോക്കേണ്ടതില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റരീതിയെ ആരും Read More …