കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവും, സെന്‍കുമാറും പരിഗണനയില്‍ ; തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ ചര്‍ച്ച

തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി ഏറെ പ്രതീക്ഷ വയ്ക്കുന്ന കോന്നിയില്‍ മുതിര്‍ന്ന നേതാവിനെത്തന്നെ മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നും ശോഭാ സുരേന്ദ്രനാണ് സാധ്യതയെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. മുന്‍ ഡിജിപിയും ശബരിമല കര്‍മ സമിതി നേതാവുമായ ടിപി സെന്‍കുമാറാണ് ബിജെപി നേതൃത്വത്തിന്റെ പരിഗണനയിലുള്ള മറ്റൊരാള്‍. പത്തനംതിട്ട ലോക്‌സഭാ Read More …

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ഇപ്പോഴും ചിലര്‍ മുക്തരായിട്ടില്ല; രാഹുലിനെ പരിഹസിച്ച്‌ നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. വയനാട് സന്ദര്‍ശനത്തിനിടെ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായാണ് മോഡി രംഗത്ത് എത്തിയത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പോരാടുന്നത് വിഷത്തിനെതിരെയാണെന്നും മോഡി രാജ്യത്തെ വിഭജിക്കാന്‍ വിഷം ചീറ്റുകയാണെന്നുമുള്ള രാഹുലിന്റെ വിമര്‍ശനത്തിനെതിരെയാണ് മോഡി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ചിലര്‍ Read More …

വ്യാജ നിയമബിരുദം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വ്യാജ നിയമബിരുദം ഉപയോഗിച്ച്‌ നെയ്യാറ്റിന്‍കരയിലും മറ്റു കോടതികളിലും പ്രാക്ടീസ് നടത്തിയെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം സ്വദേശി എം ജെ വിനോദിന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് തള്ളിയത്.. ഗുരുതരമായ കുറ്റമാണിതെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ഹൈക്കോടതിയില്‍ പ്രാക്ടീസ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി വാക്കാല്‍ പറഞ്ഞു.

വിശ്വാസികളെ തിരികെ പിടിക്കാന്‍ സിപിഎം

 കേരളത്തില്‍ ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസിവോട്ടും മുന്‍കാലങ്ങളില്‍ ലഭിച്ചിരു ന്യൂനപക്ഷവോട്ടും തിരിച്ചു കൊണ്ടുവരാന്‍ സിപിഎം കേന്ദ്രക്കമ്മിറ്റി നിര്‍ദ്ദേശം. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുമ്ബ് നഷ്ടമായ വോട്ടുകള്‍ തിരിച്ച്‌ പിടിക്കുതിന് ആവശ്യമായ നടപടികള്‍ കേരള ഘടകം തീരുമാനിച്ച്‌ നടപ്പിലാക്കണം. വിശ്വാസി ന്യൂന പക്ഷ വോട്ടുകള്‍ക്കൊപ്പം കേരളത്തില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളും നഷ്ടമായെന്ന് കേന്ദ്രക്കമ്മിറ്റി വിലയിരുത്തി. ന്യൂനപക്ഷങ്ങള്‍ക്ക് മുമ്ബില്‍ കൃത്യമായ Read More …

കര്‍ഷകര്‍ക്ക് ഇനി ആശ്വസിക്കാം! സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകളില്‍ സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്ന് എടുക്കുന്ന വായ്പകളില്‍ സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്ന കര്‍ഷകര്‍ക്കുമേല്‍ ബാങ്കുകള്‍ സര്‍ഫാസി ചുമത്തുന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പലയിടത്തും കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമായതും സര്‍ഫാസി നിയമം ചുമത്തി ജപ്തി നടപടികളുമായി മുന്നോട്ടുപോയതായിരുന്നു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സഹകരണ മേഖലയില്‍ സര്‍ഫാസിയേര്‍പ്പെടുത്തിയതു Read More …

“മോ​ദി ശി​വ​ലിം​ഗ​ത്തി​ലി​രി​ക്കു​ന്ന തേ​ള്‍’ പ​രാ​മ​ര്‍​ശം: ശ​ശി ത​രൂ​രി​ന് ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശി​വ​ലിം​ഗ​ത്തി​ല്‍ ഇ​രി​ക്കു​ന്ന തേ​ളാ​ണെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രേ ബി​ജെ​പി നേ​താ​വ് രാ​ജീ​വ് ബ​ബ്ബാ​ര്‍ ന​ല്‍​കി​യ കേ​സി​ല്‍ ശ​ശി ത​രൂ​രി​ന് ജാ​മ്യം. ഡ​ല്‍​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജൂ​ലൈ 25ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.  പ​രാ​തി​ക്കാ​ര​നാ​യ രാ​ജീ​വ് ബ​ബ്ബാ​റി​ല്‍ നി​ന്ന് മൊ​ഴി എ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് കേ​സ് മാ​റ്റി​യ​ത്. മോ​ദി ശി​വ​ലിം​ഗ​ത്തി​ലെ തേ​ളാ​യ​തി​നാ​ല്‍ Read More …

പുല്‍വാമയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു

പുല്‍വാമ: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ലസിപോരയില്‍ സുരക്ഷാസേനയാണ് നാല് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനിടയില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും ഭീകരര്‍ക്കായുമുള്ള തെരച്ചില്‍ തുടരുകയാണ്. എകെ സീരീസില്‍ ഉള്‍പ്പെടുന്ന മൂന്നുതോക്കുകളും സൈന്യം കണ്ടെത്തി.സുരക്ഷാ സൈന്യത്തിന്റെ കാവലിലാണ് ലസിപ്പോറ മേഖലയുള്ളത്. ഭാരതം ഈദ് ആഘോഷിക്കുന്നതിനിടെ അനന്ദ നാഗില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ Read More …

നി​പ്പ: സ്ഥി​തി ആ​ശ്വാ​സ​ക​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴു പേ​ര്‍​ക്കും നി​പ്പ​യി​ല്ലെ​ന്ന പ​രി​ശോ​ധ​നാ ഫ​ലം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. നി​ല​വി​ലെ സ്ഥി​തി ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും അ​ടു​ത്ത​മാ​സം പ​കു​തി​വ​രെ നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും മ​ന്ത്രി ഡ​ല്‍​ഹി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.  നി​പ്പ പ്ര​തി​രോ​ധ​ത്തി​ന് കൂ​ടു​ത​ല്‍ കേ​ന്ദ്ര സ​ഹാ​യം തേ​ടും. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യെ ക​ണ്ട് ഇ​ക്കാ​ര്യം ധ​രി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ സ്വ​കാ​ര്യ Read More …