ഭീകരരുമായി ഏറ്റുമുട്ടല്‍; സൈന്യം രണ്ട് പേരെ വധിച്ചു

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയാണ് സൈന്യത്തിനുനേരെ ആക്രമണം ഉണ്ടായത്. അതിര്‍ത്തി രക്ഷാസേന, 55 രാഷ്ട്രീയ റൈഫിള്‍സ്, പ്രത്യക ദൗത്യസേന എന്നിവയുടെ സംയുക്ത നടപടിയിലാണ് ഭീകരരെ വധിച്ചത്. ഭീകര സംഘടനയായ Read More …

“കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി” മുല്ലപ്പള്ളിയെ വിമര്‍ശിച്ച്‌ എംഎം മണി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച്‌ വൈദ്യതി മന്ത്രി എംഎം മണി. കേരളത്തില്‍ യുഡിഎഫിന് നേട്ടമുണ്ടാകുമെന്ന സര്‍വേ ഫലം കണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുള്ളിച്ചാടുകയാണ്. അതേ സമയം അഖിലേന്ത്യാ തലത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് പറഞ്ഞിട്ടും കെപിസിസി അധ്യക്ഷന് യാതെരാരു പ്രയാസവുമില്ലെന്ന് എംഎം മണി കുറ്റപ്പെടുത്തുന്നു. എല്‍ഡിഎഫിന് സീറ്റ് കുറയും Read More …

എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല : കെ സി വേണുഗോപാല്‍

ഡല്‍ഹി : കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു . ഇത് ഓഹരി വിപണി ഉയര്‍ത്താന്‍ ചില കമ്ബനികള്‍ക്ക് നേട്ടമായെന്നും ബിജെപിക്കായി ചെയ്തതാണ് ഈ എക്സിറ്റ് പോളുകളെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു Read More …

പുതിയ സാമ്ബത്തികനയങ്ങള്‍ സ്ഥിരം തൊഴില്‍ സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നു – കാനം രാജേന്ദ്രന്‍

കല്പറ്റ: സ്ഥിരം തൊഴില്‍ സങ്കല്പ്പങ്ങളെ പുതിയ സാമ്ബത്തികനയങ്ങള്‍ ഇല്ലാതാക്കുകയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . കല്പറ്റയില്‍ ജോയന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ജോയന്റ് കൗണ്‍സിലിനെ ശ്രദ്ധേയമാക്കുന്നത് ജീവനക്കാര്‍ക്കുവേണ്ടിയുള്ള അവകാശ സംരക്ഷണ പോരാട്ടങ്ങളാണെന്നും കാണാം വ്യക്തമാക്കി.

മോദി തന്റെ മരണം ആഗ്രഹിക്കുന്നു,സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെടും; കെജ്രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോദി തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്നും മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ പോലെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെട്ടേക്കാമെന്നും കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് കെജ്രിവാളിന്റെ പ്രധാനമന്ത്രിക്കെതിരായ ആരോപണം. കെജ്രിവാളിന് ഇത്തരത്തില്‍ ഒരു അവസ്ഥ Read More …

“അ​ക്ര​മ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു പ​ങ്കി​ല്ല’; ന​സീ​റി​നെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം എം.​വി. ജ​യ​രാ​ജ​ന്‍

കോ​ഴി​ക്കോ​ട്: ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യും സി​പി​എം വി​മ​ത​നു​മാ​യ സി.​ഒ.​ടി. ന​സീ​റി​നെ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് ന​സീ​റി​നെ സ​ന്ദ​ര്‍​ശി​ച്ച​ത്.  ആ​ക്ര​മ​ണ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു പ​ങ്കി​ല്ലെ​ന്നും കു​റ്റ​ക്കാ​ര്‍ ആ​രാ​യാ​ലും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു വ​ര​ണ​മെ​ന്നും ജ​യ​രാ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.  Read More …

എക്സിറ്റ് പോള്‍ ഫലങ്ങളെ ഭയക്കേണ്ട കാര്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: എക്സിറ്റ് പോള്‍ ഫലങ്ങളെ ഭയക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാ കാലത്തും തെറ്റിയിട്ടുണ്ട്. കേരളത്തില്‍ സി പി എം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ഫലങ്ങള്‍ പുറത്തു വന്നത്. അത്തുകൊണ്ട് ഇതിനെ ഭയക്കേണ്ടതില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രീ Read More …

മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി; തെര. കമ്മീഷനെ പ്രകീര്‍ത്തിച്ച്‌ പ്രണാബ് മുഖര്‍ജി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രകീര്‍ത്തിച്ച്‌ പ്രണബ് മുഖര്‍ജി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മികച്ച രീതിയില്‍ നടത്തിയെന്നും, സുകുമാര്‍ സെന്‍ മുതല്‍ നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വെരയുള്ളവര്‍ നല്ല നിലയിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്നും മുന്‍ രാഷ്ട്രപതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതം കാണിക്കുന്നുവെന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം നിലനില്‍ക്കെയാണ് പ്രണബ് മുഖര്‍ജിയുടെ പ്രശംസ Read More …