കോഴിക്കോട് – കണ്ണൂര്‍ – ദില്ലി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; ബഹളം വെച്ച് യാത്രക്കാര്‍; ഒടുവില്‍ പകരം വിമാനം
കോഴിക്കോട് നിന്നും കണ്ണൂര്‍ വഴി ദില്ലിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്താവളത്തില്‍ കുടുങ്ങിയ യത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ പകരം വിമാനം ഏര്‍പ്പാടാക്കി. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച് ഉറപ്പ് നല്‍കാത്തതിനാല്‍ ബഹളം വെച്ചത്. 2.25 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ദില്ലിയിലെത്തേണ്ടതായിരുന്നു വിമാനം. സാങ്കേതിക തകരാറുകളെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. Read More …
