‘അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണം’ – കെ സുധാകരന്‍

കോഴിക്കോട്: മോദിയെ പ്രശംസിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടിക്ക് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്റെ രൂക്ഷ വിമര്‍ശനം . മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും ഇരിക്കുന്ന കൊമ്ബ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്നും കെ സുധാകരന്‍ വ്യക്തമാക്കി . ‘തിരകള്‍ വരും പോവും. ആജീവനാന്തം സ്ഥാനങ്ങള്‍ കൊടുക്കാന്‍ Read More …

മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെയാണ് ധാര്‍ഷ്ട്യമെന്നു വിളിക്കുന്നതെന്ന് കടകംപള്ളി

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തോല്‍വിക്കു കാരണം മുഖ്യമന്ത്രിയുടെ ശൈലിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പല പ്രമുഖരും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റേത് ധാര്‍ഷ്ട്യമല്ല. അദ്ദേഹത്തിന്റെ നിശ്ചയ നിശ്ചയദാര്‍ഢ്യത്തെയാണ് ചിലര്‍ ധാര്‍ഷ്ട്യമെന്നാണു വിളിക്കുന്നതെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. പത്തനാപുരത്ത് Read More …

കേന്ദ്രമന്ത്രി വി മുരളീധരന് വധഭീഷണി

കോഴിക്കോട് : കേന്ദ്രസഹമന്ത്രി വി മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. ഇയാള്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.

കെഎസ്‌ആര്‍ടിസി, കെടിഡിഎഫ്സി വായ്പ കണക്കുകളില്‍ പൊരുത്തക്കേട്

കോഴിക്കോട്∙ കെടിഡിഎഫ്സി, കെഎസ്‌ആര്‍ടിസിക്കു നല്‍കിയ വായ്പ സംബന്ധിച്ച്‌ ഇരു കോര്‍പറേഷനുകളുടെയും കണക്കുകളില്‍ പൊരുത്തക്കേട്. കെടിഡിഎഫ്സിയുടെ കണക്കനുസരിച്ച്‌ ഹ്രസ്വകാല, ദീര്‍ഘകാല വായ്പകളിലായി പലിശയടക്കം 491.64 കോടിരൂപ കെഎസ്‌ആര്‍ടിസി തിരിച്ചടയ്ക്കാനുണ്ട്. എന്നാല്‍ കെഎസ്‌ആര്‍ടിസിയുടെ കണക്കുകളില്‍ ഈ തുക ഉള്‍പ്പെയുത്തിയിട്ടില്ല. ഹ്രസ്വകാല വായ്പ ഇനത്തില്‍ 332.37 കോടി രൂപയും അതിന്റെ പലിശ 23.27 കോടിയും ദീര്‍ഘകാല വായ്പ 121 കോടിയും Read More …

നിപ്പ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി; ഐസലേഷന്‍ വാര്‍ഡില്‍ നഴ്സുമാര്‍ ഉള്‍പ്പെടെ 5പേര്‍ ചികിത്സയില്‍

 കേരളത്തെ വിറപ്പിച്ച നിപ്പ വീണ്ടും സ്ഥിരീകരിച്ചതില്‍ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനോടകം പനി ബാധിച്ച്‌ അഞ്ചു പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.ഇതില്‍ മൂന്ന് പേര്‍ രോഗിയായ വിദ്യാര്‍ത്ഥിയെ ചികിത്സിച്ച നഴ്സുമാരാണ്. പറവൂര്‍ സ്വദേശിയും യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനുമായ മറ്റൊരു യുവാവും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന Read More …

പണിതുടങ്ങി അമിത് ഷാ; ജമ്മു കശ്മീര്‍ അതിര്‍ത്തി പുതുക്കിപ്പണിയല്‍ ആദ്യ ഉദ്യമമെന്ന് സൂചന

ന്യൂഡല്‍ഹി: ജമ്മു മേഖലയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാനെന്നവണ്ണം ജമ്മു കശ്മീരില്‍ നിയമസഭാ മണ്ഡല പുനര്‍നിര്‍ണയത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആലോചന തുടങ്ങി. നിയമസഭയില്‍ ജമ്മു മേഖലയുടെ പ്രാതിനിധ്യം കൂടുന്നത് ബിജെപിക്കു സംസ്ഥാന ഭരണം പിടിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ നേരത്തെ നിര്‍ദ്ദേശിച്ച ലക്ഷ്യമായ ‘മിഷന്‍ 44 പ്ലസ്’ എളുപ്പമാക്കും എന്നാണു Read More …

എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നു: മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി നല്‍കി കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. ബിജെപി പ്രവേശനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാ‍ട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. പത്ത് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെയൊണ് മഹാരാഷ്ട്രയില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് കോണ്‍ഗ്രസ് വീഴുന്നത്. പാര്‍ട്ടി വിട്ട മുതിര്‍ന്ന Read More …

ബ്രി​​​​​​ട്ട​​​​​​നു​​​​​​മാ​​​​​​യി വ​​​​​​ന്‍ വാ​​​​​​ണി​​​​​​ജ്യ​​​​​​ക​​​​​​രാ​​​​​​റു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ന്‍ തയാറാണ്; ഡൊണാള്‍ഡ് ട്രം​​​​​​പ്

ല​​​​​​ണ്ട​​​​​​ന്‍: ബ്രി​​​​​​ട്ട​​​​​​നു​​​​​​മാ​​​​​​യി വ​​​​​​ന്‍ വാ​​​​​​ണി​​​​​​ജ്യ​​​​​​ക​​​​​​രാ​​​​​​റു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ന്‍ അ​​​​​​മേ​​​​​​രി​​​​​​ക്ക ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്നു പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡൊണാള്‍ഡ് ട്രം​​​​​​പ്. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി തെ​​​​​​രേ​​​​​​സാ മേ​​​​​​യു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷം റി​​​​​​പ്പോ​​​​​​ര്‍​​​​​​ട്ട​​​​​​ര്‍​​​​​​മാ​​​​​​രോ​​​​​​ടു സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം. ബ്രെ​​​​​​ക്സി​​​​​​റ്റ് ബ്രി​​​​​​ട്ട​​​​​​നു ന​​​​​​ല്ല​​​​​​താ​​​​​​ണെ​​​​​​ന്നും അ​​​​​​തു സം​​​​​​ഭ​​​​​​വി​​​​​​ക്കേ​​​​​​ണ്ട​​​​​​ത് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണെ​​​​​​ന്നും ട്രം​​​​​​പ് പ​​​​​​റ​​​​​​ഞ്ഞു.യു​​​എ​​​​​​സു​​​​​​മാ​​​​​​യി വാ​​​​​​ണി​​​​​​ജ്യ​​​​​​ക​​​​​​രാ​​​​​​റു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​വ​​​​​​രെ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ല്‍ തു​​​​​​ട​​​​​​രാ​​​​​​ന്‍ നേ​​​​​​ര​​​​​​ത്തേ സെ​​​​​​ന്‍റ് ജ​​​​​​യിം​​​​​​സ് കൊ​​​​​​ട്ടാ​​​​​​ര​​​​​​ത്തി​​​​​​ല്‍ ന​​​ട​​​ന്ന ബി​​​​​​സി​​​​​​ന​​​​​​സ് മീ​​​​​​റ്റിം​​​​​​ഗി​​​​​​ല്‍ ട്രം​​​​​​പ് മേ​​​​​​യോ​​​​​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. വാ​​​​​​ക്കു പാ​​​​​​ലി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു Read More …