തെഹറാനില്‍ തീപാറുമ്പോള്‍ ഗസയില്‍ വിശന്നും വെടിയേറ്റും നിലപതിക്കുന്നവരെ മറന്നുപോകുന്നു!
പ്രഭാതചിന്ത എഎം യാസര്‍ ഇസ്രായേല്‍ ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തോടെ ലോക മാധ്യമങ്ങളും നയതന്ത്ര ചര്‍ച്ചകളും ഗതിമാറിയിരിക്കുയാണ്. ഗസയിലെ പട്ടിണിപാവങ്ങള്‍ക്കുളള ഭക്ഷ്യവിതരണവും അന്താരാഷ്ട്ര സമ്മര്‍ദ്ദവും പെട്ടെന്ന് അപ്രത്യക്ഷമായി. യുദ്ധത്തിന്റെ ഭീകരാവസ്ഥയില്‍ വിശപ്പില്‍ കുരുങ്ങിക്കിടക്കുന്ന ഗസയില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണകിറ്റുകള്‍ ലഭിക്കാതെ ജീവനൊടുക്കുമ്പോഴാണ്, ഇസ്രായേല്‍ അതിന്റെ പുകള്‍പ്പെറ്റ തെമ്മാടിത്തരം തെഹറാനില്‍ അഗ്നിനാളം പടര്‍ത്തിയത്. പലസ്ഥീനിലെ പട്ടിണിക്ക് പരിഹാര കാണുന്നതിനുളള Read More …
