eകഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണം;രമേശ് ചെന്നിത്തല
മലപ്പുറം: ബ്രിട്ടീഷ് ഭരണ കാലത്ത് പാട്ടത്തിന് കൊടുത്ത് ഇപ്പോള്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് മുന്‍ മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആദിവാസികളെ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.നേരത്തെ ഭൂമി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതാണ്. നാലു മാസം കഴിഞ്ഞിട്ടും കളക്ടര്‍ കരാര്‍ പാലിക്കുന്നില്ല. Read More …
