Category: Featured
യാത്രക്കാരനെന്ന പേരില്‍ മന്ത്രി തന്നെ വിളിച്ചു; മറുപടിയില്ലെന്ന് കണ്‍ട്രോള്‍ റൂം; കണ്ടക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം
കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ യാത്രക്കാരനെന്ന പേരില്‍ അധികൃതരെ ഫോണ്‍ വിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാല്‍ അധികൃതര്‍ പ്രതികരിക്കുന്നില്ലെന്നും, കൃത്യമായ മറുപടി യാത്രക്കാര്‍ക്ക് നല്‍കുന്നില്ല എന്നുമുള്ള വ്യാപക പരാതികള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിയുടെ നീക്കം. യാത്രക്കാരനെന്ന പേരില്‍ മന്ത്രി വിളിച്ചപ്പോള്‍ കണ്‍ട്രോള്‍ റൂം അധികൃതര്‍ കൃത്യമായ മറുപടി നല്‍കാതെ നിരുത്തരവാദപരമായ രീതിയില്‍ പെരുമാറുകയായിരുന്നു. Read More …
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്ന സാഹചര്യത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ജൂണ്‍ 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് പ്രവചനം.ഇന്ന് 9 ജില്ലകളില്‍ യെല്ലോ Read More …
മത രാഷ്ടവാദത്തിന് വേണ്ടി നിൽക്കുന്നവരോട് യോജിക്കാൻ കഴിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ.
മലപ്പുറം: മത രാഷ്ടവാദത്തിന് വേണ്ടി നിൽക്കുന്നവരോട് യോജിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. മലപ്പുറത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമി അടക്കം മത രാഷ്ട്രവാദത്തിന് വേണ്ടി നിൽക്കുന്നവരാണ്. മത രാഷ്ടവാദം വർഗീയമാണെന്നും പി.ഡി.പി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത് അവരുടെ നിലപാടാണെന്നും ടി.പി.രാമകൃഷ്ണൻ വിശദീകരിച്ചു. കഴിഞ്ഞ Read More …
മോദി സർക്കാർ രാജ്യത്തിന്റെ വികസനക്കുതിപ്പിന് ഗതിവേഗം വർധിപ്പിച്ചു; സുരേഷ് ഗോപി
പതിനൊന്നു വർഷത്തെ ഭരണം കൊണ്ട് 2047 ൽ വികസിതരാജ്യം എന്ന രാജ്യത്തിന്റെ വികസനക്കുതിപ്പിന് നരേന്ദ്ര മോദി സർക്കാർ ഗതിവേഗം കൂട്ടിയതായി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. മോദി സർക്കാർ തുടർച്ചയായി 11 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പത്തിൽ നിന്നും നാലാമത്തെ സാമ്പത്തിക ശക്തിയായി Read More …
കേന്ദ്രവനം-വന്യജീവി നിയമങ്ങൾ അപ്രായോഗികം: എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര വനം വന്യജീവി നിയമങ്ങൾ അപ്രായോഗികമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രമേ വന്യജീവിയെ വെടിവെച്ചു കൊല്ലാൻ നിയമം അനുവദിക്കുന്നുള്ളു. ഇത് വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തടസമുണ്ടാക്കും. വന്യജീവികൾ പുറത്തിറങ്ങിയാൽ, അത് പ്രശ്നമാണെന്നു തിരിച്ചറിഞ്ഞാൽ പഞ്ചായത്തു തലത്തിൽ ആറംഗ സമിതിയെ ഉണ്ടാക്കണം. എന്നാൽ കമ്മിറ്റി കൂടി തീരുമാനിക്കുന്നതുവരെ വന്യജീവികൾ Read More …
സി പി എമ്മിന് പിന്തുണ നല്‍കിയാല്‍ മതേതരവാദി, യു ഡി എഫിന് പിന്തുണ നല്‍കിയാല്‍ വര്‍ഗീയവാദി; വി.ഡി സതീശന്‍
മലപ്പുറം: സിപിഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതരവാദിയായിരുന്നുവെന്നും യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദിയായെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മലപ്പുറം:സിപിഎമ്മിന് ജമാഅത്തുമായി പൂര്‍വബന്ധമുണ്ട്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തിന്റെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയനിലപാടുള്ള സംഘടനയാണ് ജമാഅത്തെഇസ്ലാമിയെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നു. ജമാഅത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് Read More …
വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിലായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി ചേർന്ന് പോകുന്ന സ്ഥിതിയാണ്. പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ആണോ? രണ്ടും കൂടി കൂട്ടി കുഴക്കേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമി ലോകത്ത് എമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും Read More …
