സംസ്ഥാന ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ ഒന്നുമില്ലായെന്നും നികുതിക്ക് പകരം സെസ് ചുമത്തുന്നത് ജനങ്ങള്‍ക്ക് അധിക ബാധ്യതയാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ അധിക ബാധ്യത ജനങ്ങളുടെ മേല്‍ അടിച്ച്‌ ഏല്‍പിക്കുകയാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യപനത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ആറായിരം കോടി ആണ് Read More …

ചോറ്റാനിക്കരയില്‍ കാമുകനുമായി ചേര്‍ന്ന് മകളെ കൊന്ന കേസ്; അമ്മയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ കാമുകനുമായി ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊന്ന കേസില്‍ അമ്മയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ റാണി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളി. കേസില്‍ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ രഞ്ജിത്തിന് വധശിക്ഷയാണ് കോടതി വിധിച്ചത്. രണ്ടാം പ്രതിയായ അമ്മ റാണി, സുഹൃത്ത് തിരുവാണിയൂര്‍ ബേസില്‍ Read More …

സി​പി​എം ഓ​ഫീ​സ് റെ​യ്ഡ്: ചൈ​ത്ര​യ്ക്കെ​തി​രേ ന​ട​പ​ടി​ക്കു സാ​ധ്യ​ത; പ​ക​രം നി​യ​മ​ന​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​യെ അ​ന്വേ​ഷി​ച്ച്‌ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഡി​സി​പി​യാ​യി​രു​ന്ന ചൈ​ത്ര തെ​രേ​സ ജോ​ണി​നെ​തി​രെ ന​ട​പ​ടി​ക്കു സാ​ധ്യ​ത. ചൈ​ത്ര​യെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കാ​നാ​ണു നീ​ക്കം ന​ട​ക്കു​ന്ന​ത്. കു​റ​ച്ചു​കാ​ല​ത്തേ​ക്ക് ഇ​വ​ര്‍​ക്കു പ​ക​രം നി​യ​മ​നം ന​ല്‍​കി​ല്ലെ​ന്നും സൂ​ച​ന​യു​ണ്ട്.  അ​തേ​സ​മ​യം, ചെ​ത്ര​യ്ക്കെ​തി​രേ സി​പി​എം കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് Read More …

സം​സ്ഥാ​നം സ​ന്പ​ദ്ഘ​ട​ന മു​ര​ടി​പ്പി​ല്‍, ചെ​ല​വു​ചു​രു​ക്ക​ല്‍ ആ​ത്മ​ഹ​ത്യാ​പ​രം: ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സ​ന്പ​ദ്ഘ​ട​ന മു​ര​ടി​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്.  സ​ര്‍​ക്കാ​ര്‍ ചെ​ല​വ് കു​റ​യ്ക്കു​ന്ന​ത് സാ​ന്പ​ത്തി​ക മു​ര​ടി​പ്പ് വ​ര്‍​ധി​പ്പി​ക്കും. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന ജി​എ​സ്ടി​ക്കു കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല, ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​ലെ പാ​ളി​ച്ച​ക​ള്‍ പ്ര​ശ്ന​മാ​ണ്. ചെ​ക്ക് പോ​സ്റ്റു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​രി​ശോ​ധ​ന അ​സാ​ധ്യ​മാ​ണ്. കി​ട്ടു​ന്ന നി​കു​തി വാ​ങ്ങി പെ​ട്ടി​യി​ല്‍​വ​ച്ച്‌ സ്വ​സ്ഥ​മാ​യി Read More …

ശബരിമല വികസനത്തിന് 739 കോടി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

ശബരിമലയുടെ വികസന പദ്ധതികള്‍ക്കായി 739 കോടി പ്രഖ്യാപിച്ചു. പമ്ബയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വിരിപ്പന്തലുകള്‍, എരുമേലിയിലിയിലേയും നിലയ്ക്കലിലേയും പാര്‍ക്കിങ് എന്നിവയ്ക്ക് 147.75 കോടി. റോഡുകള്‍ക്കായി 200 കോടിയും മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടിയും മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്ക് 30 കോടിയും അനുവദിക്കും. കാണിക്കയിടരുതെന്ന രാഷ്ട്രീയ പ്രചരണം കൊണ്ട് ദേവസ്വം Read More …

കെഎം മാണിക്ക് 86-ാം പിറന്നാള്‍; നിയമസഭയില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയിലെ മുഖ്യ ആകര്‍ഷണം ധനമന്ത്രി തോമസ് ഐസക് ആയിരുന്നില്ല. കെഎം മാണിയായിരുന്നു. മറ്റൊന്നുമല്ല 86-ാം പിറന്നാള്‍ നിറവിലായിരുന്നു അദ്ദേഹം. സാമാജികരെല്ലാം ആദ്യമെത്തിയത് കെഎം മാണിയുടെ ഇരിപ്പിടത്തിനരികിലേക്ക്. കൈ കൊടുത്തും ആശംസ നേര്‍ന്നും മന്ത്രിമാരും എംഎല്‍എമാരും മാണിക്കടുത്തെത്തി. സഭയ്ക്ക് പുറത്ത് ബദ്ധ വൈരിയാണെങ്കിലും എണ്‍പത്താറാം പിറന്നാളാഘോഷിച്ച മാണിയെ ആശംസിക്കാന്‍ പിസി ജോജ്ജും എത്തി. Read More …

പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നോ​ര്‍​ക്ക ചെ​ല​വി​ല്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് മ​രി​ക്കു​ന്ന കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് നോ​ര്‍​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്ന് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​നം.  പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്ക് പ​ലി​ശ സ​ബ്സി​ഡി​യി​ല്‍ 15 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കും. തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചു​വ​രു​ന്ന​വ​ര്‍​ക്ക് സാ​ന്ത്വ​നം പ​ദ്ധ​തി. 25 കോ​ടി രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ; പൊ​ഴി​യൂ​രി​ല്‍ തു​റ​മു​ഖം

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഫ്ളാ​റ്റു​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.  ക​ട​ലാ​ക്ര​മ​ണ​മു​ള്ള തീ​ര​ത്തു​നി​ന്നു മാ​റി​ത്താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് വീ​ടി​ന് 10 ല​ക്ഷം രൂ​പ വീ​തം ല​ഭ്യ​മാ​ക്കും. ഇ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് 100 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കു​ന്നു. ഓ​ഖി പാ​ക്കേ​ജ് വി​പു​ലീ​ക​രി​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ല്‍​കും.  പൊ​ഴി​യൂ​രി​ല്‍ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം നി​ര്‍​മി​ക്കും. മ​ത്സ്യ​ഫെ​ഡി​ന് 100 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി Read More …