വിശ്വാസികള്‍ക്കെതിരെ സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 91 ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ലെന്നും അത് കൊണ്ട് തന്നെയാണ് സുപ്രീംകോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . പ്രതിഷേധക്കാര്‍ക്ക് കോടതിയ്‌ക്കെതിരെ നീങ്ങാന്‍ കഴിയാത്ത സാഹചര്യമായതു കൊണ്ടാണ് സര്‍ക്കാരിനെതിരെ നീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു പരിഹാരം കാണുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം Read More …

കുടിയേറ്റ നയത്തില്‍ അയവു വരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

രാജ്യത്ത് തുടരുന്ന സാമ്ബത്തിക അടിയന്തരാവസ്ഥക്ക പരിഹാരമായി കുടിയേറ്റ നയത്തില്‍ അയവു വരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്സിക്കന്‍ മതിലിന് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്ക് ട്രംപ് പുതിയ നീക്കവുമായി രംഗത്ത്. രാജ്യത്തെ കുടിയേറ്റനയത്തില്‍ അയവു വരുത്താനാണ് ട്രംപിന്റെ പുതിയ നീക്കം. രാജ്യത്ത് തുടരുന്ന സാമ്ബത്തിക അടിയന്താരാവസ്ഥക്ക് ഉള്ള പരിഹാരമായാണ് അയവു വരുത്തുന്നത്. കുടിയേറ്റക്കാരായ കുടുംബങ്ങളോടുള്ള Read More …

മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ “എ​ക്സ്പ​യ​റി ഡേ​റ്റ്’ ക​ഴി​ഞ്ഞു; റാ​ലി​യി​ല്‍ ആ​ഞ്ഞ​ടി​ച്ച്‌ മ​മ​ത

കോ​ല്‍​ക്ക​ത്ത: പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ച്ച റാ​ലി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നു​മെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്നും ബി​ജെ​പി ഭ​ര​ണ​കാ​ല​ത്ത് രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ വേ​ദി​യി​ലി​രു​ത്തി മ​മ​ത പ​റ​ഞ്ഞു. ഇ​ത് പ്ര​തി​പ​ക്ഷ ഐ​ക്യ​മു​ന്ന​ണി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട സ​മ​യ​മ​ല്ല. അ​ത് പി​ന്നീ​ട് Read More …

പ്ര​തി​പ​ക്ഷ സ​ഖ്യം ബി​ജെ​പി​ക്ക് എ​തി​ര​ല്ല, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് എ​തി​രേ: മോ​ദി

ഗാ​ന്ധി​ന​ഗ​ര്‍: പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ മ​ഹാ​റാ​ലി​യെ പ​രി​ഹ​സി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ അ​വ​ര​വ​രു​ടെ നി​ല​നി​ല്‍​പ്പി​നാ​യി പ​രി​ശ്ര​മി​ക്കു​ന്പോ​ള്‍ താ​ന്‍ രാ​ജ്യ​ത്തി​ന്‍റെ താ​ല്‍​പ​ര്യ​ത്തി​നാ​ണു നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് വൈ​ബ്ര​ന്‍റ് ഗു​ജ​റാ​ത്ത് ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ മോ​ദി പ​റ​ഞ്ഞു. എ​ല്ലാ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ഒ​രു​മി​ച്ചു എ​ന്നാ​ണ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ അ​ങ്ങ​നെ ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ഒ​രു​മി​ച്ച​വ​ര്‍ എ​ല്ലാം അ​ധി​കാ​ര ത​ര്‍​ക്കം ആ​രം​ഭി​ച്ചു Read More …

‘സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ല’; എംഎം മണി

തൊടുപുഴ: ശബരിമലയില്‍ കയറിയ യുവതികളുടെ കണക്കില്‍ തെറ്റുണ്ടെങ്കില്‍ പുനപരിശോധിച്ചു നല്‍കുമെന്ന് മന്ത്രി എം എം മണി വ്യക്തമാക്കി. സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ലെന്നും എം എം മണി തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു. ഇന്നലെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കില്‍ പിശകുകളുണ്ടായതോടെ വിവാദം ഉടലെടുത്തിരുന്നു. ശബരിമലയില്‍ Read More …

ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മിനിമം പരിപാടിയല്ല നവോത്ഥാനമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ കയറ്റുക എന്ന മിനിമം പരിപാടിയല്ല നവോത്ഥാനമെന്ന് വി. എസ് അച്യുതാനന്ദന്‍. സ്ത്രീസമത്വം എന്ന നവോത്ഥാന ആശയത്തോടൊപ്പം നില്‍ക്കുന്ന സംഘടനകളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നതു കാലഘട്ടം ആവശ്യപ്പെടുന്ന സംഗതിയാണ്. പക്ഷെ, അതല്ല നവോത്ഥാനമെന്നും അതൊരു തുടര്‍ പ്രക്രിയയാണെന്നാണ് കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി. സ്ത്രീസമത്വം എന്ന പുരോഗമന ആശയത്തിനു പിന്തുണ നല്‍കേണ്ടതുണ്ടെന്നും പ്രമുഖ Read More …

ഗെയ്‍ല്‍ പൈപ്പ്‍ലൈന്‍ അവസാനഘട്ടത്തില്‍, ഉടന്‍ നാടിന് സമര്‍പ്പിക്കും: മുഖ്യമന്ത്രി

ഗെയ്‍ല്‍ പൈപ്പ്‍ലൈന്‍ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ നേട്ടം കൈവരിക്കുന്നത് എന്ന് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുകയാണ്. ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ Read More …

ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയിലെ പിഴവ്: ഡി.ജി.പി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയിലെ പിഴവിനെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. എ.ഡി.ജി.പി അനില്‍കാന്തിനോട് റിപ്പോര്‍ട്ട് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക അബദ്ധമായതോടെ പൊലീസും നിയമവകുപ്പും പരസ്‌പരം പഴിചാരുന്നതിനിടെയാണ് ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. Read More …