വി.എസ് ഇപ്പോഴും സിപിഐഎംകാരനെന്നാണ് വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : വനിതാ മതിലിനെ വിമര്‍ശിച്ച്‌ വിഎസ് അച്യുതാനന്ദനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വനിതാ മതില്‍ തീരുമാനിച്ചത് ഇടതുമുന്നണിയാണെന്നും വി.എസ് ഇപ്പോഴും സിപിഐഎംകാരനെന്നാണ് വിശ്വാസമെന്നും കാനം പറഞ്ഞു. വിഎസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം പറഞ്ഞു.നവേത്ഥാനം വേണോ വിമോചന സമരം വേണോയെന്ന് എന്‍എസ്‌എസ് തീരുമാനിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല:മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ഇന്ന് പ്രത്യേക പൂജകളൊന്നും തന്നെ ഉണ്ടായിരിക്കില്ല. 6.20ന് ദീപാരാധനയ്‌ക്കുശേഷം രാത്രി 11ന് ഹരിവരാസനം പാടി നടയടയ്‌ക്കും. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നിനാണ് നട തുറക്കുക. 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകമുണ്ടാകും. ജനുവരി 14നാണ് മകരവിളക്ക്. എരുമേലി പേട്ടതുള്ളല്‍ ജനുവരി 11ന് Read More …

കടകംപള്ളി ആചാരക്കള്ളനെന്ന് കെ സുരേന്ദ്രന്‍; വിശ്വാസികള്‍ എല്ലാം മറന്നുവെന്നാണ് വിചാരം

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ആചാരക്കള്ളനെന്ന് വിളിച്ച്‌ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മനിതി സംഘടനയുടെ നേതൃത്വത്തില്‍ സ്ത്രീകളെ ശബരിമലയില്‍ എത്തിച്ചത് കടകംപള്ളിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കെ സുരേന്ദ്രന്‍ ആരോപിക്കുന്നു. ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകംപള്ളി അത് നടക്കില്ലെന്നുറപ്പായപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ പുതിയ ബഡായികളുമായി ഇറങ്ങിയിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പരിഹസിക്കുന്നു. മണ്ഡലവിളക്കു കഴിഞ്ഞപ്പോള്‍ ഇനി Read More …

കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടപ്പോള്‍ മുസ്ലീംലീഗ് എം പിയായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌. നൂറോളം പി.ഡി.പി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ മുദ്രാവാക്യവിളികളുമായെത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം ഐ.എം.എലും കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തിയിരുന്നു. അതേസമയം കുഞ്ഞാലിക്കുട്ടിയുമായി നേരിട്ട് Read More …

കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം: അ​റു​ന്നൂ​റി​ല​ധി​കം സ​ര്‍​വീ​സു​ക​ള്‍ മുടങ്ങി

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആ​ര്‍​ടി​സി​യി​ലെ എം ​പാ​ന​ല്‍ ക​ണ്ട​ക്ടര്‍​മാ​രെ പി​രി​ച്ചു വി​ട്ട​തി​ലെ പ്ര​തി​സ​ന്ധി ഇ​ന്നും തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​റു​ന്നൂ​റി​ല​ധി​കം സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍. പി​എ​സ്‌സി ​റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്നും നി​യ​മ​നം ന​ല്‍​കി​യ 1,472 പു​തി​യ ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ഇ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും. ര​ണ്ട് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ഇ​വ​ര്‍​ക്ക് ബ​സു​ക​ളു​ടെ സ്വ​ത​ന്ത്ര ചു​മ​ത​ല ന​ല്‍​കാ​നു​ള്ള Read More …

ക​മ്ബ്യൂ​ട്ട​ര്‍ ഒ​ളി​ച്ചു​നോ​ട്ടം; സ്വ​കാ​ര്യ​തയ്ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ക​മ്ബ്യൂ​ട്ട​റു​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും പി​ടി​ച്ചെ​ടു​ക്കാ​നു​മു​ള്ള കേ​ന്ദ്ര​നീ​ക്കം പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നും സ്വ​കാ​ര്യ​ത​യ്ക്കും എ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ല്‍ നി​ന്ന് മാ​ധ്യ​മ​ങ്ങ​ളോ ജ​ന​പ്ര​തി​നി​ധി​ക​ളോ ജൂ​ഡീ​ഷ്യ​റി​യോ പോ​ലും ഒ​ഴി​വ​ല്ലെ​ന്ന​ത്, രാ​ജ്യം അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലേ​ക്കാ​ണെ​ന്ന ‌അ​പ​ക​ട സൂ​ച​ന​യാ​ണ് ന​ല്‍​കു​ന്ന​ത്.  കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി വ​ന്ന ശേ​ഷം ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങ​ള്‍​ക്കും പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും എ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യേ Read More …

പ്ര​ള​യ സെ​സ്: ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ പരിഗണിക്കുമെന്ന് തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് പ്ര​ള​യ സെ​സ് ചു​മ​ത്തു​ന്ന കാ​ര്യം ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ഇ​തി​നാ​യു​ള്ള ഉ​പ​സ​മി​തി റി​പ്പോ​ര്‍​ട്ട് ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ജി​എ​സ്ടി നി​ര​ക്ക് മു​ഴു​വ​നാ​യും കു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ കേ​ര​ളം എ​തി​ര്‍​ക്കും. സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര​ക്ക് കു​റ​യ്ക്കാം, എ​ന്നാ​ല്‍ ആ​ഡം​ബ​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി കു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നും Read More …

മ​തി​ലി​ലു​ട​ക്കി അ​മേ​രി​ക്ക​യും; പ​ണി​യാ​നാ​യി​ല്ലെ​ങ്കി​ല്‍ ഭ​ര​ണ​സ്തം​ഭ​ന​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മെ​ക്സി​ക്കോ അ​തി​ര്‍​ത്തി​യി​ല്‍ മ​തി​ല്‍ പ​ണി​യു​ന്ന​തി​ന്‍റെ ബി​ല്‍ സെ​ന​റ്റ് പാ​സാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷം ട്രം​പ് അ​റി​യി​ച്ച​ത്. സെ​ന​റ്റി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. അ​തേ​സ​മ​യം, ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​യാ​ല്‍ രാ​ജ്യ​ത്തെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. Read More …