പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളെ പിഴിയുന്നു; മൂന്നര വര്‍ഷത്തിനുള്ളില്‍ പിഴയായി ഈടാക്കിയത് 10,000 കോടി
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളെ പിഴിയുന്നു. മിനിമം ബാലന്‍സ് ഇല്ലാത്തതിനും എടിഎമ്മില്‍നിന്നു നിശ്ചിത തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചതിനും പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് പതിനായിരം കോടിയിലേറെ രൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബാങ്കുകള്‍ വന്‍തുക പിഴ ഈടാക്കിയ വിവരങ്ങള്‍ പുറത്തു വന്നത്. സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയ തുകയുടെ കണക്ക് Read More …
