വനിതാ പൊലീസുകാരുടെ രേഖകള്‍ പരിശോധിച്ചെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്: ചെന്നിത്തല

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ആര്‍എസ്‌എസ് പരിശോധിച്ചിരുന്നെന്ന വല്‍സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സേനയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടിയാണിത്. മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. Read More …

അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട, ആഞ്ഞടിച്ച്‌ മോദി

ന്യൂഡല്‍ഹി: നോട്ടുനിരോധനം പരാജയമാണെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ആരോപണത്തിന് ശക്തമായ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുലിനും അമ്മയ്‌ക്കും ആരുടേയും സത്യസന്ധതയെ അളക്കാനുള്ള അര്‍ഹതയില്ലെന്ന് മോദി പറഞ്ഞു. ഛത്തീസ്ഗഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യമെടുത്ത രാഹുലും അമ്മ സോണിയാ ഗാന്ധിയും നോട്ടുനിരോധന വിഷയത്തിലൂന്നി മോദിയെ Read More …

തോമസ് ചാണ്ടിയ്ക്ക് തിരിച്ചടി’ പാര്‍ക്കിങ് ഗ്രൗണ്ട് പൊളിക്കണമെന്ന് കോടതി

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ അപ്പീല്‍ കോടതി തള്ളി. വയല്‍ നികര്‍ത്തല്‍ സാധൂകരിക്കുന്നതിന് തോമസ് ചാണ്ടി സര്‍ക്കാരിന് നല്‍കിയ അപ്പീലാണ് തള്ളിയിരിക്കുന്നത്. ലേക്പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിംങ് ഗ്രൗണ്ട് പൊളിക്കണമെന്ന് കോടതി ഉത്തരവിട്ടു. ആലപ്പുഴ മുന്‍ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത അപ്പീലാണ് തള്ളിയത്. ലേക്പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിംങ് ഗ്രൗണ്ടിനായിട്ടാണ് നിലം നികത്തിയത്. Read More …

കെഎസ്‌ആര്‍ടിസിയില്‍ ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റെടുക്കാം; ആദ്യ പരീക്ഷണം ശബരിമല ബസുകളില്‍

തിരുവനന്തപുരം: യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ പുത്തന്‍ വഴിയുമായി കെഎസ്‌ആര്‍ടിസി. ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ഇതിന് കഴിയുന്ന ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ ഉടനെത്തും. ശബരിമല സര്‍വീസ് ബസുകളിലാകും ഇത് ആദ്യമായി പരീക്ഷിക്കുക. ക്രെഡിറ്റ് കാര്‍ഡും നാഷണല്‍ മൊബിലിറ്റി കാര്‍ഡുകളുമെല്ലാം പുതിയ ടിക്കറ്റ് മെഷീനില്‍ ഉപയോഗിക്കാം. ഏഴായിരത്തോളം മെഷീനുകളാണ് വാങ്ങുന്നത്. പണം മുന്‍കൂറായി അടച്ച്‌ സ്മാര്‍ട്ട് സീസണ്‍ Read More …

ശബരിമലയില്‍ ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : മണ്ഡല കാലം ആരംഭിക്കാനിരിക്കെ ശബരിമലയിലെ ഒരുക്കങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു . നിശ്ചയിച്ച സമയത്തിനുള്ളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി .പരിസ്ഥിതിക്ക് ദോഷം ഉണ്ടാകുന്ന ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടത്തില്ല എന്നും അതിനായി പുതിയ പദ്ധതികള്‍ ഒന്നും തന്നെ Read More …

നാലുവോട്ടുകള്‍ക്ക്‌ വേണ്ടി പറഞ്ഞതെല്ലാം വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ളവരല്ല സംഘപരിവാറും കോണ്‍ഗ്രസും: കോടിയേരി

ലിംഗസമത്വം സാമൂഹ്യനീതി തുടങ്ങിയ കാര്യങ്ങളില്‍ സിപിഐ എമ്മിന്‌ പ്രഖ്യാപിത നിലപാടുകളുണ്ടെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരുവോട്ടും കിട്ടിയില്ലെങ്കിലും ആ നിലപാടുമായി തന്നെ സിപിഐ എം മുന്നോട്ടുപോകും. നിലപാടിലുകളിലെ സ്ഥിരത, ആര്‍ എസ് എസ് – ബി ജെ പി സംഘപരിവാരങ്ങള്‍ക്കും കോണ്‍ഗ്രസിനും ഒരിക്കലും അവകാശപ്പെടാന്‍ സാധിക്കുകയില്ല. അവര്‍ നാല് Read More …

വര്‍ഗീയ നോട്ടീസിന് പിന്നിലുള്ളവരെ നികേഷിന് അറിയാം, പഴയതൊന്നും മറന്നിട്ടില്ലെന്ന് എം.കെ.മുനീര്‍

തിരുവനന്തപുരം: അഴീക്കോട് മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന നികേഷ് കുമാറിന്റെ പരാതിയില്‍ ഹൈക്കോടതി നടപടികള്‍ തുടരുകയാണ്. എന്നാല്‍ നോട്ടീസിന് പിന്നില്‍ ആരാണെന്ന് നികേഷ് കുമാറിന് അറിയാമെന്ന് ആരോപിച്ച്‌ എം.കെ.മുനീര്‍ രംഗത്തെത്തി. എല്ലാവരോടും മാന്യമായി ഇടപെട്ടിരുന്ന പിതാവ് എം.വി.രാഘവനെ നികേഷ് കുമാര്‍ മാതൃകയാക്കിയില്ലെങ്കിലും അദ്ദേഹത്തിന്റെ മൂല്യങ്ങളെ ഒറ്റുകൊടുക്കരുത്. പണ്ട് മാര്‍ക്സിസ്‌റുകള്‍ ആക്രമിച്ചപ്പോള്‍ Read More …

സനല്‍കുമാര്‍ വധക്കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണം: വിഎം സുധീരന്‍

തിരുവനന്തപുരം: സനല്‍കുമാര്‍ വധക്കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് വിഎം സുധീരന്‍. അല്ലെങ്കില്‍ കേസ് സിബി ഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്കുതര്‍ക്കത്തിനിടെ വാഹനത്തിന്റെ മുമ്ബിലേക്ക് ഡിവൈഎസ്പി ബി.ഹരികുമാറാണ് സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഡിവൈഎസ്പി ഹരികുമാര്‍ ഉപയോഗിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കല്ലറയിലെ കുടുംബ വീട്ടിലാണ് കാര്‍ ഉള്ളത്. കല്ലമ്ബലം വരെയാണ് ഈ കാര്‍ Read More …