പിണറായി വര്‍ഗീയഭ്രാന്തന്‍മാരെ മുന്നില്‍ നിറുത്തി പൊറാട്ടുനാടകം കളിക്കുന്നുവെന്ന് വി.ടി.ബല്‍റാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ ഭ്രാന്തന്‍മാരെ മുന്നില്‍നിറുത്തി നവോത്ഥാന പൊറാട്ടുനാടകം കളിക്കുകയാണെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ പരിപാടിയുടെ കണ്‍വീനര്‍ വര്‍ഗീയവാദിയാണെന്ന വിമര്‍ശനം ഉന്നയിച്ചാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നു Read More …
