നവോത്ഥാന സംഘടനകളെ ചെന്നിത്തല ആക്ഷേപിച്ചെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നവോത്ഥാന സംഘടനകളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധിക്ഷേപിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി സംഘടനകള്‍ എന്ന് നവോത്ഥാന സംഘടനകളെ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണ്. ആര്‍എസ്‌എസ്-കോണ്‍ഗ്രസ് നിലപാടുകള്‍ നവോത്ഥാന മൂല്യങ്ങളെ എങ്ങനെ തള്ളിക്കളയുന്നുവെന്നതിന്റെ ആശയപരമായ അടിത്തറ കൂടിയാണ് തെളിയുന്നത്. കോണ്‍ഗ്രസ് നവോത്ഥാന പൈതൃകങ്ങളെ തള്ളിക്കളയുകയാണ്. ഇതാണ് സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ യോഗത്തെ ജാതിസംഘടനകളുടെ സമ്മേളനം Read More …

നിയമസഭാ സ്പീക്കര്‍ മറ്റൊരു ജോസഫൈനാകരുത്; വി ടി ബല്‍റാം

കൊച്ചി: നിയമസഭാ സ്പീക്കറെ പരിഹസിച്ച്‌ എം എല്‍എ വിടി ബല്‍റാം രംഗത്ത്. സ്പീക്കര്‍ മറ്റൊരു എം സി ജോസഫൈനാകരുതെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിങ്ങള്‍ അലങ്കരിക്കുന്ന പദവികള്‍ക്ക് നമ്മുടെ ജനാധിപത്യത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ടെന്നും ബല്‍റാം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ മറ്റൊരു എം സി ജോസഫൈനാവരുത്. നിങ്ങളെയൊക്കെ ആ കസേരകളിലിരുത്തിയത് Read More …

നവകേരള സൃഷ്ടി;സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്.

തിരുവനന്തപുരം: നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സാലറി ചലഞ്ചിലൂടെ 488 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്. സാലറി ചലഞ്ചില്‍ 2,77,338 ജീവനക്കാര്‍ പങ്കെടുത്തതായി ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആകെ 4,83,733 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 57.33 ശതമാനം പേരാണ് ചലഞ്ചില്‍ പങ്കെടുത്തത്. മുഴുവന്‍ ജീവനക്കാരും സാലറി Read More …

വെള്ളാപ്പള്ളിയെ വനിതാ മതില്‍ അധ്യക്ഷനായി നിയമിച്ചതോടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ മതില്‍ തീര്‍ക്കുന്നതിനുള്ള സംഘാടക സമിതി അധ്യക്ഷനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന വെള്ളാപ്പള്ളിയെ നിയോഗിച്ചതോടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. താന്‍ നടത്തിവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും നടപടി ഒഴിവാക്കുന്നതിന് മകനെ ബിജെപിയോടൊപ്പം നിര്‍ത്തുകയും കേരള സര്‍ക്കാര്‍ നടപടികളില്‍ നിന്നും രക്ഷപ്പെടാനും തുടര്‍നടപടികള്‍ വരാതിരിക്കാനും പിണറായിയോടൊപ്പം നില്‍ക്കാനും Read More …

ബിജെപി കേന്ദ്ര സംഘം സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ചിത്തിര ആട്ട ഉത്സവത്തിനിടെ ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രനെ പാര്‍ട്ടിയുടെ കേന്ദ്ര സംഘം ജയിലിലെത്തി കണ്ടു. ബിജെപി കേന്ദ്ര നിരീക്ഷകരായ സരോജ് പാണ്ഡെ എംപി, പ്രഹളാത് ജോഷി എംപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട മാന്യത പോലും സുരേന്ദ്രനോട് സര്‍ക്കാര്‍ Read More …

ബിജെപിയും ടിആര്‍എസും തെലുങ്കാനയെ തകര്‍ത്തെന്ന് രാഹുല്‍

ഹൈദരാബാദ്: തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നതിനു മുന്നേ തന്നെ ബിജെപിയേയും ടിആര്‍എസിനെയും കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആദര്‍ശവാദത്തിലൂടെ രൂപീകൃതമായ സംസ്ഥാനത്ത അഴിമതിയും ധിക്കാരവും കൊണ്ട് നാശത്തിലേക്ക് തള്ളിയിടുകയാണ് ബിജെപിയും ടിആര്‍എസും ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇരുകൂട്ടരും ചേര്‍ന്ന് സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയ ഒരു ജനതയുടെ തിരുച്ചുവരവിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ഡിസംബര്‍ Read More …

കെ സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്തി

തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി. സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ട് ഇതില്‍ എട്ട് കേസുകള്‍ 2016 ന് മുന്‍പെടുത്തതാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും ബാക്കി വിചാരണയിലുമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും നിരോധനാജ്ഞ ലംഘിച്ചതിനുമുള്ള കേസുകളാണു പലതും. Read More …

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ഒരു രേഖയല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകുമെന്ന് സുപ്രീംകോടതി. മെമ്മറി കാര്‍ഡ് ഒരു രേഖയല്ലെന്നും അതൊരു മെറ്റീരിയല്‍ ആണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തനിക്കു വേണമെന്നും അതുവഴി കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതേതുടര്‍ന്ന് ഐ.ടി നിയമങ്ങള്‍ പരിശോധിക്കണമെന്ന് Read More …