ഉഷ്ണ തരംഗം;പൊതു ജനങ്ങള്‍ജാഗ്രത പാലിക്കണം
കോഴിക്കോട്-ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള ഗവര്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ഗുരുതര രോഗാവസ്ഥയിലുള്ളവര്‍,വൃദ്ധര്‍,കുട്ടികള്‍ ഗര്‍ഭിണികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഇതിന്റെ ആഘാതം വലുതാകുമെന്ന് അസോസിയേഷന്‍ മുന്നറീപ്പ് നല്‍കി.വെയിലേല്‍ക്കുന്ന ശരീര ഭാഗങ്ങളില്‍ പൊള്ളിയതുപോലുള്ള പാടുകള്‍, കുമിളകള്‍ എന്നിവ കാണപ്പെടുന്നത് സൂര്യാഘാതത്തിന്റെ സൂചനയായി കണക്കാക്കണം.അതി കഠിനമായ ചൂടില്‍ ശരീരത്തിന്റെ താപനിയന്ത്രണ Read More …
