ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു നി​ര്‍​ബ​ന്ധി​ത പി​രി​വ് വേ​ണ്ട; നി​ര്‍​ദേ​ശ​വു​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ത​ക​ര്‍​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു നി​ര്‍​ബ​ന്ധി​ത പി​രി​വ് പാ​ടി​ല്ലെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. നി​ര്‍​ബ​ന്ധി​ത പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നു​ള്ള യ​ജ്ഞ​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ത വി​ഭ​വ സ​മാ​ഹ​ര​ണം പാ​ടി​ല്ല. സ്വ​മേ​ധ​യാ ന​ല്‍​കു​ന്ന പ​ണ​മാ​ണ് ദു​രി​ത​ശ്വാ​സ Read More …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1210 കോടി കവിഞ്ഞു

തിരുവനന്തപുരം : കേരളം നേരിട്ട പ്രളയത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് ഇപ്പോള്‍ 1210 കോടി കവിഞ്ഞു. ജില്ലകള്‍ക്കു സര്‍ക്കാര്‍ നേരിട്ട് 816 കോടി രൂപയും ടെ ദുരിതാശ്വാസ നിധിയില്‍ നിന്നു 420 കോടി രൂപയും അനുവദിച്ചിരിക്കുകയാണ് 1 0,000 രൂപ വീതം 5.27 ലക്ഷം പ്രളയബാധിതരായ നിര്‍ധന കുടുംബങ്ങള്‍ക്കു നല്‍കുകയുണ്ടായി .48,411 Read More …

കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എ.കെ ആന്റണിയെ നിയമിച്ചു

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എകെ ആന്റണിയെ രാഹുല്‍ഗാന്ധി നിയമിച്ചു.   ജയറാം രമേഷ് സമിതി കണ്‍വീനറും പ്രകടനപത്രിക സമിതി അധ്യക്ഷനായി പി.ചിദംബരത്തേയും കണ്‍വീനറായി രാജീവ് ഗൗഡയെയും നിയമിച്ചു. ആനന്ദ് ശര്‍മയാണ് പ്രചാരണ സമിതി അധ്യക്ഷന്‍. കണ്‍വീനര്‍ പവന്‍ ഖേരയാണ്.

ഇന്ധനവില നിയന്ത്രിച്ചില്ലെങ്കില്‍ ‘മോ​ദി വി​വ​ര​മ​റി​യും’; മുന്നറിയിപ്പുമായി ബാബ രാംദേവ്

ന്യൂഡ​ല്‍​ഹി: ദി​നം​പ്ര​തി വ​ര്‍​ദ്ധി​ക്കു​ന്ന ഇ​ന്ധ​ന വി​ല​ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ മോ​ദി സ​ര്‍​ക്കാ​രി​ന് ക​ടു​ത്ത പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് യോ​ഗാ ഗു​രു​വും “പത​ഞ്ജ​ലി’ ഉ​ട​മ​യു​മാ​യ ബാബാ രാം​ദേ​വി​ന്‍റെ മു​ന്ന​റി​യി​പ്പ്. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ആ​ജ്ത​കി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാം​ദേ​വ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന വി​ല പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണമെന്നും സ​ര്‍​ക്കാ​ര്‍ നി​കു​തി എ​ടു​ത്തു​ക​ള​ഞ്ഞാ​ല്‍ ലി​റ്റ​റി​ന് 40 Read More …

പിണറായിയും മോദിയും ഏകാധിപതികള്‍: ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്തി നരേന്ദ്ര മോദിയും ഒരേ തൂവല്‍പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ട് പേരും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ചെന്നിത്തല. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ചുമതല കൈമാറാതെ വിദേശത്തു ചികിത്സയ്ക്ക് പോകുന്നത്. ഇത്ര നീണ്ടകാലം Read More …

ഉമ്മന്‍ചാണ്ടിയും കെപിസിസിയും നമ്ബി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടിയേരി

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നമ്ബി നാരായണന് നഷ്ടപരിഹാരമായി സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഖജനാവിനെ ഈ ബാധ്യതയില്‍ നിന്നും ഒഴിവാക്കണമെന്നും കോടിയേരി പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ; സാലറി ചലഞ്ച് ഗുണ്ടാപ്പിരിവെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇത്തരത്തില്‍ നിര്‍ബന്ധിതമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും പിരിവ് നല്‍കാന്‍ തയാറല്ലാത്തവര്‍ അത് എഴുതി നല്‍കണമെന്നുള്ള സര്‍ക്കര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയതിനു ശേഷം Read More …

അതിരപ്പിള്ളി പദ്ധതിക്കെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : അതിരപ്പിള്ളി പദ്ധതിക്കെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍.ചിലര്‍ പ്രളയം ഉണ്ടായതിന് ശേഷം കാര്യങ്ങള്‍ മനസിലാക്കിക്കുന്നില്ല .ഒന്നും മനസിലാക്കാതെയാണ് പദ്ധതിക്ക് വേണ്ടി വധിക്കുന്നത് എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു .അതിരപ്പിള്ളിയില്‍ നീരൊഴുക്കും കുറഞ്ഞിരിക്കുകയാണ്