ഐആര്‍സിടിസി അഴിമതി: ലാലു, റാബ്റി, തേജസ്വി എന്നിവര്‍ക്കു നോട്ടീസ്
ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതിയില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകന് തേജസ്വി യാദവ് എന്നിവര്‍ക്കു ഡല്‍ഹി കോടതി നോട്ടീസ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലാണു കോടതി നടപടി. കേസ് ഒക്ടോബര്‍ ആറിന് വീണ്ടും വാദം കേള്‍ക്കും. ലാലുവിനും കുടുംബത്തിനും പുറമേ ആര്‍ജെഡി നേതാവ് പ്രേം ചന്ദ് ഗുപ്ത, ഭാര്യ സരള ഗുപ്ത, Read More …
