മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു; പി സി ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍.

മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതി പി സി ജോര്‍ജിനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു.എം എസ് എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി. എം ടി രമേശിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുളള പ്രസ്താവന. അധിഷേപ പരാമര്‍ശത്തില്‍ പുതുച്ചേരി പൊലീസും പി സി ജോര്‍ജിനെതിരെ Read More …

ശബരിമലയില്‍ പള്ളിവേട്ട കഴിഞ്ഞു; ഇന്ന് പമ്ബയില്‍ ആറാട്ട്

പത്തനംതിട്ട: ശബരിമലയില്‍ പൈങ്കുനി ഉത്രം ഉത്സവത്തിന് സമാപനം കുറിച്ച്‌ തിങ്കളാഴ്ച പമ്ബയില്‍ ആറാട്ട് നടക്കും. രാവിലെ 11.30നാണ് പമ്ബയിലെ ആറാട്ടുകടവില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തില്‍ അയ്യപ്പസ്വാമിയുടെ ആറാട്ട്. ഉത്സവ സമാപനത്തോടനുബന്ധിച്ച്‌ ഞായറാഴ്ച പള്ളിവേട്ട നടന്നു. ആനപ്പുറത്തായിരുന്നു ശരംകുത്തിയിലേക്ക് ദേവന്‍റെ എഴുന്നള്ളത്ത്. അമ്ബും വില്ലുമായി മുന്നില്‍ വേട്ടക്കുറുപ്പ് നീങ്ങി. പള്ളിവേട്ട കഴിഞ്ഞ് അശുദ്ധമായി എന്ന Read More …

അഞ്ചാം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബി ജെ പി; വയനാട്ടില്‍ കെ. സുരേന്ദ്രന്‍

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച്‌ ബിജെപി. 111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണനും കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാറും മത്സരിക്കും. ഗവ. വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പല്‍ ഡോ. Read More …

കെജ്രിവാളിന്റെ അറസ്റ്റില്‍ കേന്ദ്രത്തെ വിമര്‍ശിച്ച്‌ ശശി തരൂര്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ കേന്ദ്രത്തെ വിമര്‍ശിച്ച്‌ ശശി തരൂര്‍. അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്‌നം. കേന്ദ്രത്തിന്റെ നടപടി ശരിയല്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആവശ്യമായ നിലപാട് എടുത്തൂടെ? കേന്ദ്രത്തിന്റെ നടപടി ശരിയല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കും. സുപ്രിംകോടതി ഇത് തടയണം. Read More …

കാലിക്കറ്റ് വിസിക്ക് തുടരാം; നിയമനം അസാധുവാക്കിയ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വിസിയെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കാലിക്കറ്റ് വിസി ഡോ.എം.കെ.ജയരാജന് സ്ഥാനം തുടരാമെന്ന് കോടതി അറിയിച്ചു. അതേസമയം കാലടി വിസി ഡോ.എം.വി.നാരായണനെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഡോ.എം.കെ.ജയരാജന്‍, ഡോ.എം.വി.നാരായണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്. ഇരു വിസികളുടെയും നിയമനം Read More …

ബിസിനസ് വഞ്ചനാക്കേസ്; 464 മില്യണ്‍ ഡോളര്‍ പിഴ അടച്ചില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി

ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാക്കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. 464 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ ന്യൂയോര്‍ക്ക് കോടതി വിധിച്ച ഡോണള്‍ഡ് ട്രംപിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ന്യൂയോര്‍ക്ക് പ്രാരംഭ നടപടികള്‍ തുടങ്ങി. അടുത്ത നാല് ദിവസത്തിനുള്ളില്‍ ട്രംപ് പിഴയൊടുക്കണം. അല്ലെങ്കില്‍ ഗോള്‍ഫ് കോഴ്‌സ് അടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ വന്‍ പിഴയടക്കാന്‍ സാമ്പത്തിക Read More …

എതിര്‍ ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വര, തെളിയുന്നത് ഭീരുത്വം; കെജ്രിവാളിന്റെ അറസ്റ്റില്‍ പിണറായി

തിരുവനന്തപുരം: മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയില്‍ പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ Read More …

കേജരിവാളിനെ അറസ്റ്റ് ചെയ്തത് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് ചെന്നിത്തല

കൊച്ചി: കേജ്‌രിവാളിന്റെ അറസ്‌റ്റോട് കൂടി ജനാധിപത്യ രീതിയില്‍ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായി രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തിരമായി സുപ്രിം കോടതി ഇടപെടണം. രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നത്. ആയിരം കോടി ഇലക്ട്രല്‍ ബോണ്ട് വഴി അഴിമതി നടത്തിയ ബി ജെ പി യാണ് അഴിമതി ആരോപണം ഉയര്‍ത്തി അര്‍ധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.രാജ്യത്തിലെ അന്വേഷണ Read More …