ന്യുനപക്ഷങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന്ശക്തികൂടി-ബിനോയ് വിശ്വം
മലപ്പുറം-മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശക്തിയാര്‍ജ്ജിച്ച ഇടതുപക്ഷ ആഭിമുഖ്യം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം സമ്മാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.10 വര്‍ഷത്തെ സംഘപരിവാര്‍ ഭരണത്തില്‍ തീര്‍ത്തും അരക്ഷിതരായ മതന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടിനെയാണ് അംഗീകരിക്കുന്നത്. സിഎഎ അടക്കമുള്ള വിഷയങ്ങളില്‍ ഇടതുപക്ഷം സ്വീകരിച്ച ന്യൂനപക്ഷ അനുകൂല നിലപാട് Read More …
