ക്യാമ്ബസ്സുകള്‍ നൂതന ആശയങ്ങളുടെ കേന്ദ്രങ്ങളെന്ന് മോദി, ബോംബെ ഐഐടിയ്ക്ക് സാമ്ബത്തിക സഹായം
ന്യൂഡല്‍ഹി : ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ ഉപകരണങ്ങളാണ് ഐഐടിയെന്ന് (India’s Instrument of Transformation) പ്രധാനമന്ത്രി നരേന്ദ്രമോദി. ബോംബെ ഐഐടിയില്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആശയങ്ങള്‍ ഉയര്‍ന്നുവരുന്നത് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്നല്ല, പകരം ക്യാമ്ബസ്സുകളില്‍ നിന്നാണ്.. യുവമനസ്സുകളില്‍ നിന്നാണ് അതുണ്ടാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവീന സംരംഭങ്ങളാണ് ഇന്ത്യന്‍ വികസനത്തിന്റെ അടിസ്ഥാന ശില. ഇന്ത്യയെ നവീകരിക്കുക Read More …
