പുറംകടലില്‍ കപ്പലിടിച്ച്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം: അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: പുറംകടലില്‍ കപ്പലിടിച്ച്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൊച്ചി ചേറ്റുവ പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ച്‌ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തിലാണ് അടിയന്തര നടപടി സ്വീകരിക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയത്. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പല്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനായി നേവി, Read More …

അസം ദേശീയ പൗരത്വ രജിസ്റ്റര്‍ ; ബി ജെ പിക്കെതിരേ മമത ബാനര്‍ജി പ്രതിഷേധം ശക്തമാക്കി

കൊല്‍ക്കത്ത : അസം ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ബി ജെ പിക്കെതിരേ പ്രതിഷേധം ശക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കവിതാ രൂപത്തിലാണ് മമത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വത്വം എന്ന തലക്കെട്ടില്‍ മമത എഴുതിയ കവിത അവര്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. ബംഗാളി ഭാഷയില്‍ എഴുതിയ കവിതയില്‍ ഖണ്ഡികകളാണുള്ളത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും Read More …

കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഗുറേഷില്‍ സൈനികരും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊലപ്പെട്ടു. സൈന്യം രണ്ട് ഭീകരരെ കൊലപ്പെടുത്തി. നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.

സുപ്രീംകോടതി ജഡ്ജിമാരായി മൂന്നു പേര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെ.എം. ജോസഫ് ഉള്‍പ്പെടെ മൂന്നു പേര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ക്ക് ശേഷമായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഇപ്പോള്‍ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 25 Read More …

കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: മുനന്പം തീരത്തു നിന്നും പോയ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പുലര്‍ച്ചെ മൂന്നോടെ ഉള്‍ക്കടലിലാണ് അപകടമുണ്ടായതെന്നാണ് വിവരമെന്നും അപകടത്തെ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്ക് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നേവിയുടെ സഹായവും ആവശ്യം വന്നാല്‍ സ്വീകരിക്കുമെന്നും മന്ത്രി Read More …

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​മി​ത ഫീ​സ്: നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​നെ നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും എ​ന്തു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി. സ്കൂ​ള്‍ ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം ചേ​പ്പ​ന​ത്തെ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ര്‍ വി​ദ്യാ​മ​ന്ദി​റും അ​ഞ്ചു ര​ക്ഷി​താ​ക്ക​ളും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍​ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സൗ​ക​ര്യം, സേ​വ​നം എ​ന്നി​വ​യോ​ടു യോ​ജി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​തെ​ങ്കി​ല്‍ Read More …

വെ​ണ്ണി​യോ​ട് പു​ഴ​യി​ല്‍ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് വെ​ണ്ണി​യോ​ട് പു​ഴ​യി​ല്‍ കാ​ണാ​താ​യ നാ​ലം​ഗ കു​ടും​ബ​ത്തി​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. നാ​രാ​യ​ണ​ന്‍​കു​ട്ടി​യു​ടെ ഭാ​ര്യ ശ്രീ​ജ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴാ​ഴ്ച നാ​രാ​യ​ണ​ന്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ചു​ണ്ടേ​ല്‍ ആ​ന​പ്പാ​റ സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണ​ന്‍​കു​ട്ടി(45), ഭാ​ര്യ ശ്രീ​ജ(37), മ​ക്ക​ളാ​യ സൂ​ര്യ(11), സാ​യൂ​ജ്(9) എ​ന്നി​വ​രെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വെ​ണ്ണി​യോ​ട് പു​ഴ​യി​ല്‍ കാ​ണാ​താ​യ​ത്. കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ Read More …

ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍ക്ക് പങ്കെടുക്കാമെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പങ്കെടുക്കേണ്ടവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച Read More …