അടൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തി

പത്തനംതിട്ട: അടൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മാരാകായുധങ്ങള്‍ കണ്ടെടുത്തു. പാറക്കോട് സ്വദേശി ഷെഫീഖിന്‍റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് വടിവാളുകളും രണ്ടു മഴവും തോക്കിന് ഉപയോഗിക്കുന്ന തിരകളുമെല്ലാം ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. സംഭവത്തെക്കുറിച്ച്‌ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. മഹാരാജാസിലെ എസ്‌എഫ്‌ഐ നേതാവ് Read More …

ഹവാല പണം കടത്തിയെന്ന പരാതിയില്‍ വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

തിരുവനന്തപുരം: വിദേശത്തു നിന്നും ഹവാല പണം കടത്തിയെന്ന പരാതിയില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. . ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ നിഷേധിച്ചു. മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ വിദേശയാത്ര കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ കണക്കില്‍പ്പെടാത്ത പണം വെള്ളാപ്പള്ളി നടേശന്‍ കൊണ്ടുവന്നുവെന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിച്ച പരാതി. Read More …

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി ഗോവന്‍ സര്‍ക്കാര്‍

പനാജി : അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം ഇറക്കുമതി ചെയ്യുന്നത് ഗോവന്‍ സര്‍ക്കാര്‍ നിര്‍ത്തി. 15 ദിവസത്തേക്കാണ് ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുന്നത്. ഫോര്‍മാലിന്റെ സാന്നിധ്യം അമിത തോതില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 15 ദിവസത്തേക്ക് മത്സ്യ ഇറക്കുമതി നിര്‍ത്തി വയ്ക്കുന്നതെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.   ഓഗസ്റ്റ് 1 ന് നിരോധനം മാറും. ജനങ്ങളുടെ താല്‍പര്യപ്രകാരം Read More …

ശബരിമലയില്‍ സ്ത്രീകളെ വിലക്കിയത് എന്തിന് -സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് ഭരണസമിതി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് സുപ്രീംകോടതി. ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരു പോലെ ആരാധന നടത്താന്‍ കഴിയണം. അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് പരാമര്‍ശം നടത്തി. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ Read More …

രാമായണ മാസത്തിന് ഇങ്ങനെ തന്നെയാണ് തുടക്കം കുറിക്കേണ്ടതെന്ന് വി.ടി.ബല്‍റാം

തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ രംഗത്തെത്തി. ജയ് ശ്രീറാം വിളികളോടെയാണ് ആര്‍.എസ്.എസ് ക്രിമിനലുകള്‍ അദ്ദേഹത്തെ ആക്രമിച്ചത്. രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടത്. ഇങ്ങനെയൊക്കെത്തന്നെയാണ് ഹിന്ദുരാഷ്ട്രം നിര്‍മ്മിച്ചെടുക്കേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ പറഞ്ഞു. പോസ്‌റ്റിന്റെ പൂര്‍ണരൂപം ജയ് ശ്രീ രാം ജയ് Read More …

ശബരിമല സ്ത്രീ പ്രവേശനം: മുന്‍ നിലപാട് മാറ്റാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ; എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കരുത്

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ മുന്‍നിലപാടില്‍ മാറ്റമില്ലാതെ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്ന് വ്യക്തമാക്കി കൊണ്ട് മുന്‍ ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ നിലപാട് തന്നെ ആകും ഇടത് പക്ഷ സര്‍ക്കാര്‍ നിയമിച്ച ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ സ്വീകരിക്കുക. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ Read More …

സ്വാമി അഗ്നിവേശിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അപലപനീയം: മുഖ്യമന്ത്രി

തിരുവനന്തപുരം:  സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം തികച്ചും അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാവരും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;  സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിന് നേരെ ജാര്‍ഖണ്ഡിലെ പാക്കൂറില്‍ Read More …

താനൊരു കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ പാവപ്പെട്ടവന്റേയും ചൂഷണം ചെയ്യപ്പെട്ടവന്റേയും പാര്‍ശ്വവത്കരിക്കപ്പെട്ടവന്റേയുമൊക്കെ ഒപ്പമാണ് ഞാനും കോണ്‍ഗ്രസും നിലകൊള്ളുന്നത്. വെറുപ്പും ഭയവും ഇല്ലാതാക്കുകയാണ് എന്റെ ജോലി. എല്ലാ മനുഷ്യരേയും ഞാന്‍ സ്‌നേഹിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് മുസ്ലീംങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയായാണ് Read More …