ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ മദ്യം മറിച്ചുവിറ്റ് കോടികളുടെ നികുതി വെട്ടിച്ച കേസില്‍ പ്ലസ് മാക്‌സ് സിഇഒ അറസ്റ്റില്‍
കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ കോടികളുടെ നികുതി വെട്ടിച്ച കേസില്‍ പ്ലസ് മാക്‌സ് സിഇഒ അറസ്റ്റിലായി. പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് സിഇഒ ആര്‍. സുന്ദരവാസനാണ് അറസ്റ്റിലായിരിക്കുന്നത്. മദ്യം മറിച്ചുവിറ്റ് കോടികളുടെ നികുതി വെട്ടിച്ച കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ആറു കോടി രൂപയുടെ വെട്ടിപ്പാണ് ഇയാള്‍ നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. 2017 Read More …
