കായല്‍ കൈയേറ്റം: തോമസ്​ ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട്​ ഹൈകോടതി പരാമര്‍ശം നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ തോമസ്​ ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. കേസ്​ നല്‍കു​േമ്ബാള്‍ തോമസ്​ ചാണ്ടി സ​ംസ്​ഥാന മന്ത്രിയാണ്​. എന്നാല്‍ ഇപ്പോള്‍ മന്ത്രിസ്​ഥാനമില്ല. അതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്​പര്യമില്ലെന്ന്​ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. മന്ത്രിയല്ലാത്തതിനാല്‍ സുപ്രീം കോടതിയിലെ കേസ്​ പിന്‍വലിച്ച്‌​ ഹൈകോടതിയിലെ കേസുമായി മുന്നോട്ടുപോകാന്‍ Read More …

ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാംമുറ നടത്തുന്നവര്‍ സേനയ്ക്ക് പുറത്തായിരിക്കുമെന്നും കോടിയേരി പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി Read More …

സമരം അവസാനിപ്പിച്ച്‌ വന്നാല്‍ ചര്‍ച്ച; സമരത്തെ നേരിടും

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തിവന്നാല്‍ മാത്രം ചര്‍ച്ച നടത്താമെന്നുമാണ് ധാരണയായത്. കൂടാതെ നോട്ടീസ് നല്‍കാത്ത സമരത്തെ അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സമരം നേരിടാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ Read More …

ലഖ്നൗവില്‍ സാക്ഷിമഹാരാജ് നിശാക്ലബ് ഉദ്ഘാടനം ചെയ്തതില്‍ വിവാദം

ലഖ്നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ നിശാക്ലബ് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിവാദത്തില്‍. അലിഗഞ്ച് പ്രദേശത്തെ ജീത്ത് പ്ലാസയുടെ രണ്ടം നിലയില്‍ പുതുതായി തുടങ്ങുന്ന ‘ലെറ്റസ് മീറ്റ്’ എന്ന പേരിലുള്ള നിശാക്ലബ്ബാണ് റിബണ്‍ മുറിച്ച്‌ സാക്ഷി മഹാരാജ് ഉദ്ഘാടനം ചെയ്തത്. ഉന്നാവ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് സാക്ഷി മഹാരാജ്. ബിജെപി എംഎല്‍എ കുല്‍ദീപ് Read More …

ഹര്‍ത്താലുമായി ബന്ധമി​െല്ലന്ന്​ മുസ്ലിം ലീഗ്​

ജമ്മുവിലെ കഠ്​വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നതിനെതിരെ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്​ത ഹര്‍ത്താലുമായി മുസ്​ലിം ലീഗിന്​ ബന്ധമില്ലെന്ന്​ സംസ്​ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്​. ഇന്നത്തെ ഹര്‍ത്താലിന് മുസ്​ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമ സഹായം ഉള്‍പ്പടെയുള്ള Read More …

കത്വ ബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത കൊന്ന കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ കുടുംബം. കേസുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ കുടുബം അറിയിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

ശ്രീജിത്ത്: കള്ളത്തെളിവുകള്‍ക്ക് പിന്നില്‍ സി.പി.എം നേതാക്കള്‍ -ഉമ്മന്‍ചാണ്ടി

വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഉച്ചയോടെ വീട്ടിലെത്തിയ ഉമ്മന്‍ചാണ്ടി ശ്രീജിത്തിന്‍റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ലോക്കപ്പ് മരണത്തിന്‍റെ ഉത്തരവാദികളെ രക്ഷിക്കാനായി കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ സി.പി.എം നേതാക്കള്‍ പങ്കാളികളായെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റവാളികളെ നിയമത്തിന്‍റെ മുമ്ബില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്ത് കേസില്‍ പ്രതിയല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന Read More …

യുപി മുഖ്യമന്ത്രിയെ ചെരിപ്പു കൊണ്ടടിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ്സ് പ്രസിഡന്റ്

ബെംഗളൂരു: ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വാക്‌പോര്. ഉന്നാവോ സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജിവെക്കണമെന്നും അദ്ദേഹത്തെ ചെരുപ്പ് കൊണ്ടിക്കണമെന്നുമുള്ള പ്രസ്താവനയാണ് വിവാദത്തിന് വഴിവെച്ചത്. ഈ പ്രസ്താവന നടത്തിയ പ്രസിഡന്റ് മാപ്പ് പറണമെന്നാണ് ബിജെപിയുടെ ആവശ്യം. യോഗി ആദിത്യനാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീരാ കളങ്കമാണെന്നും അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ അദ്ദേഹം രാജിവെക്കണമെന്നുമാണ് Read More …