ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് വമ്പിച്ച വിജയമുണ്ടാകുമെന്ന് കോടിയേരി

കോഴിക്കോട്: ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് വമ്ബിച്ച വിജയമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് ശിഥിലമായിരിക്കുകയാണ്. ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനെ പാര്‍ട്ടി പ്രഖ്യാപിച്ചത്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ അദ്ദേഹം കേരള സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, എസ്.എഫ്.ഐ സംസ്ഥാന Read More …

ലീഗുകാര്‍ കൊലപ്പെടുത്തിയത് 44 പേരെ; പട്ടികയുമായി മന്ത്രി ജലീല്‍ സഭയില്‍

തിരുവനന്തപുരം > രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സിപിഐ എമ്മിനെ കുറ്റപ്പെടുത്തിയ മുസ്ളിംലീഗിന് നിയമസഭയില്‍ മന്ത്രി കെ ടി ജലീലിന്റെ മറുപടി. ലീഗുകാര്‍ കൊലപ്പെടുത്തിയ 44 പേരില്‍ ഏതാനും പേരുകള്‍ മന്ത്രി വായിച്ചപ്പോള്‍ പരിഹാസ്യരായ ലീഗ് അംഗങ്ങള്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ബഹളം വച്ചു. എന്നാല്‍, ലീഗുകാര്‍ കൊലപ്പെടുത്തിയ 44 പേരുടെ ലിസ്റ്റ് ജലീല്‍ സഭയുടെ Read More …

മിനിമം ബാലന്‍സ്: എസ്ബിഐ പിഴതുക 75 ശതമാനം കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് തുകകുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി. മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴതുക 50 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 15 രൂപയായി കുറച്ചു. അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍നിന്ന് യഥാക്രമം 12 ഉം 10ഉം രൂപയുമായാണ് Read More …

പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ഗൂഢനീക്കമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്‌ആര്‍ടിസിക്ക് പുറമെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 60 ആയി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയിലെ മീഡിയ ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധി Read More …

കതിരൂര്‍ മനോജ്​ വധം: വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈകോടതി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈകോടതി. കേസിന്‍റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ബി.​െകമാല്‍ പാഷയാണ് കേസ് പരിഗണിച്ചത്. ഹരജിയില്‍ ഇന്ന് വിധിയുണ്ടായേക്കും. സംസ്ഥാന സര്‍ക്കാറി​​​െന്‍റ അനുമതിയില്ലാതെയാണ് Read More …

രക്തസാക്ഷിയെ അപമാനിച്ച്‌ കോണ്‍ഗ്രസ് ആര്‍എസ്‌എസിനെ പവിത്രവല്‍ക്കരിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം:  ആര്‍എസ്‌എസിനെ ന്യായീകരിക്കാന്‍ വസ്തുതാവിരുദ്ധവും ചരിത്രവിരുദ്ധവുമായ വാദങ്ങളാണ് കോണ്‍ഗ്രസ് അംഗം പിടി തോമസ് നിയമസഭയില്‍ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്‌എസിനെ പവിത്രവല്‍ക്കരിക്കുകയാണ് കോണ്‍ഗ്രസ്്. ഇഎംഎസും സിപിഐഎമ്മുമാണ് ആര്‍എസ്‌എസിന് മുസ്ളിംവിരുദ്ധ മനോഭാവമുണ്ടാക്കിയതെന്നും തലശ്ശേരി കലാപകാലത്ത് മെരുവമ്ബായി മുസ്ളിംപള്ളിക്ക് കാവല്‍നിന്ന സിപിഐഎം പ്രവര്‍ത്തകന്‍ യു കെ കുഞ്ഞിരാമനെ ആര്‍എസ്‌എസ് കൊലപ്പെടുത്തിയ സംഭവത്തെ കള്ളുഷാപ്പിലെ തര്‍ക്കത്തെതുടര്‍ന്നുള്ള കൊലയായും Read More …

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കീഴാറ്റൂര്‍ കൊലപാതക ഗൂഢാലോചനക്ക്​ കേസെടുക്കണം​ -ജയരാജന്‍

കണ്ണൂര്‍: തൃച്ഛബരം ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമത്തില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കീഴാറ്റൂര്‍ വയലിലെ കൊലപാതക ഗൂഢാലോചനക്കും കേസ് എടുക്കണമെന്ന് സി.പി.എം ജില്ലാ ​െസക്രട്ടറി പി.ജയരാജന്‍. തൃച്ഛബരം ക്ഷേത്രോല്‍സവത്തിനിടയില്‍ നാല്​ എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്താന്‍ ഈ സംഘം ശ്രമിച്ചത്. പിടിയിലായ പ്രതികള്‍ കീഴാറ്റൂര്‍ വയലില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് പൊലീസിന് മൊഴി നല്‍കിയതായാണ് Read More …

സി.പി.എം കര്‍ഷക സമരത്തിനു മുന്നില്‍ . . കീഴടങ്ങി ബി.ജെ.പി സര്‍ക്കാര്‍, പുതുചരിത്രം

മുംബൈ: രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗ സമരത്തില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത മഹാരാഷ്ട്രയിലെ കര്‍ഷക സമരം അവസാനിച്ചു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ പിടിച്ചുലച്ച സമരത്തിന് പര്യവസാനമായത്. ഓദ്യോഗിക തീരുമാനം ഉടനെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സമരക്കാരെ അഭിസംബോധന ചെയ്ത് പ്രഖ്യാപിക്കും. സി.പി.എമ്മിനെ സംബന്ധിച്ച്‌ വലിയ നേട്ടമാണ് Read More …