വി മുരളീധരന്‍ രാജ്യസഭയിലേക്ക്, ബിഡിജെഎസിനെ തഴഞ്ഞു
ദില്ലി: ബിജെപി ദേശീയനിര്‍വാഹകസമിതി അംഗം വി മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഒരുങ്ങുന്നു. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുരളീധരനെ മത്സരിപ്പിക്കാനാണ് നീക്കം. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഒന്നില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം. അതേസമയം, എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് രാജ്യസഭാ സീറ്റ് നല്‍കില്ലെന്നാണ് സൂചന. നേരത്തെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് Read More …
