ത്രിപുര നല്‍കുന്നത് പുതിയ ദിശാബോധം വേണമെന്ന പാഠം: കാരാട്ട്
തിരുവനന്തപുരം: കാല്‍ നൂറ്റാണ്ട് ഭരിച്ച ത്രിപുരയില്‍ സി.പി.എം അധികാരത്തില്‍ നിന്ന് പുറത്ത് പോയത് രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഇടതുപക്ഷത്തിന് പുതിയ ദിശാബോധം വേണമെന്ന പാഠമാണ് നല്‍കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ത്രിപുരയില്‍ 45 ശതമാനം വോട്ട് സി.പി.എമ്മിന് ലഭിച്ചു. അതിനാല്‍തന്നെ ത്രിപുരയില്‍ ഇനിയൊരു തിരിച്ചുവരവിനുള്ള അവസരം സി.പി.എമ്മിനുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സി.പി.എമ്മിനാവും. Read More …
